മേ​ൽ​നോ​ട്ട സ​മി​തി 28ന് മു​ല്ല​പ്പെ​രി​യാറിൽ
മേ​ൽ​നോ​ട്ട സ​മി​തി  28ന് മു​ല്ല​പ്പെ​രി​യാറിൽ
Thursday, January 23, 2020 12:51 AM IST
കു​​മ​​ളി: മു​​ല്ല​​പ്പെ​​രി​​യാ​​ർ അ​​ണ​​ക്കെ​​ട്ടി​​ൽ സു​​പ്രീം കോ​​ട​​തി നി​​യോ​​ഗി​​ച്ച മേ​​ൽ​​നോ​​ട്ട സ​​മി​​തി 28ന് ​​സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തും. ഇ​​തി​​നു മു​​ന്നോ​​ടി​​യാ​​യി ഉ​​പ​​സ​​മി​​തി അ​​ണ​​ക്കെ​​ട്ട് സ​​ന്ദ​​ർ​​ശി​​ച്ചു. ഉ​​പ​​സ​​മി​​തി സ്പി​​ൽ​​വേ​​യു​​ടെ മൂ​​ന്നു ഷ​​ട്ട​​റു​​ക​​ൾ ഉ​​യ​​ർ​​ത്തി പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി. പ്ര​​ധാ​​ന അ​​ണ​​ക്കെ​​ട്ട്, ബേ​​ബി ഡാം, ​​പ്ര​​ധാ​​ന അ​​ണ​​ക്കെ​​ട്ടി​​ന്‍റെ ഗാ​​ല​​റി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി. മി​​നി​​റ്റി​​ൽ 41 ലി​​റ്റ​​റാ​​ണ് സ്വീ​​പ്പേ​​ജ് വാ​​ട്ട​​റി​​ന്‍റെ അ​​ള​​വ്. ഇ​​ന്ന​​ലെ ജ​​ല​​നി​​ര​​പ്പ് 119.4 അ​​ടി​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.