നോവൽ കൊറോണ വൈറസ്: നെടുന്പാശേരിയിൽ മുൻകരുതൽ
നോവൽ കൊറോണ വൈറസ്: നെടുന്പാശേരിയിൽ മുൻകരുതൽ
Thursday, January 23, 2020 12:51 AM IST
നെ​​ടു​​മ്പാ​​ശേ​​രി: നോ​​വ​​ൽ കൊ​​റോ​​ണ വൈ​​റ​​സ് രോ​​ഗ​​ത്തി​​ന്‍റെ (എ​​ൻ‌​​സി‌​​ഒ​​വി) ഭീ​​ഷ​​ണി ക​​ണ​​ക്കി​​ലെ​​ടു​​ത്ത് നെ​​ടു​​മ്പാ​​ശേ​​രി രാ​​ജ്യാ​​ന്ത​​ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ അ​​ടി​​യ​​ന്ത​​ര മു​​ൻ​​ക​​രു​​ത​​ൽ ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു. കേ​​ന്ദ്ര സി​​വി​​ൽ ഏ​​വി​​യേ​​ഷ​​ൻ മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ​​യും ആ​​രോ​​ഗ്യ​​കാ​​ര്യ മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ​​യും നി​​ർ​​ദേ​​ശ​​പ്ര​​കാ​​ര​​മാ​​ണ് മു​​ൻ​​ക​​രു​​ത​​ൽ ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ച​​ത്.


അ​​ന്താ​​രാ​​ഷ്‌ട്ര ടെ​​ർ​​മി​​ന​​ലി​​ലെ ഇ​​മി​​ഗ്രേ​​ഷ​​ൻ ഡെ​​സ്‌​​കി​​നു സ​​മീ​​പം പ്ര​​ത്യേ​​ക ആ​​രോ​​ഗ്യ കൗ​​ണ്ട​​റു​​ക​​ൾ പ്ര​​വ​​ർ​​ത്ത​​നം തു​​ട​​ങ്ങി. ആ​​രോ​​ഗ്യപ്ര​​ശ്ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു പാ​​ലി​​ക്കേ​​ണ്ട ന​​ട​​പ​​ടി​​ക​​ളെ​​ക്കു​​റി​​ച്ചും യാ​​ത്ര​​ക്കാ​​ർ​​ക്ക് ഇ​​വി​​ടെ നി​​ന്നു നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ന​​ൽ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.