സൗ​ദിയിൽ കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച ന​ഴ്സിന്‍റെ സംസ്കാരം ഇന്ന്
Wednesday, January 22, 2020 11:50 PM IST
ചി​​ങ്ങ​​വ​​നം: സൗ​​ദി അ​​റേ​​ബ്യ​​യി​​ലെ അ​​ൽ​​ഖ​​ഫ്ജി​​യി​​ലു​​ണ്ടാ​​യ കാ​​റ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച പ​​ന​​ച്ചി​​ക്കാ​​ട് കു​​ഴി​​മ​​റ്റം സ്വ​​ദേ​​ശി​​നി​​യാ​​യ ന​​ഴ്സ് മെ​​റി സി​​നോ​​യ്സി​​ന്‍റെ മൃ​​ത​​ദേ​​ഹം ഇ​​ന്ന് രാ​​വി​​ലെ നാ​​ട്ടി​​ലെ​​ത്തി​​ക്കും. ഖ​​ഫ്ജി​​യി​​ലെ ജ​​ലാ​​മി ക​​ന്പ​​നി ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ മൂ​​ല​​വ​​ട്ടം പാ​​റ​​പ്പ​​റ​​ന്പി​​ൽ പി.​​എം. ജോ​​ജോ​​യു​​ടെ ഭാ​​ര്യ​​യാ​​ണ്. രാ​​വി​​ലെ ആ​​റി​​ന് നെ​​ടു​​ന്പാ​​ശേ​​രി​​യി​​ൽ എ​​ത്തു​​ന്ന മൃ​​ത​​ദേ​​ഹം 12ന് ​​കു​​ഴി​​മ​​റ്റ​​ത്തെ നീ​​ലം​​ചി​​റ വ​​സ​​തി​​യി​​ൽ എ​​ത്തി​​ച്ച് പൊ​​തു ദ​​ർ​​ശ​​ന​​ത്തി​​ന് വ​​യ്ക്കും. തു​​ട​​ർ​​ന്ന് ര​​ണ്ടി​​ന് മൂ​​ല​​വ​​ട്ട​​ത്തെ ഭ​​ർ​​ത്തൃ​​ഗൃ​​ഹ​​ത്തി​​ലേ​​ക്ക് കൊ​​ണ്ടു പോ​​കും. സ​​ഫാ​​നി​​യാ​​യി​​ലെ എം​​ഒ​​എ​​ച്ച് ആ​​ശു​​പ​​ത്രി​​യി​​ൽ നി​​ന്നു ജോ​​ലി ക​​ഴി​​ഞ്ഞ് താ​​മ​​സ​​സ്ഥ​​ല​​മാ​​യ ഖ​​ഫ്ജി​​യി​​ലേ​​ക്ക് പോ​​കു​​ന്പോ​​ഴാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ഇ​​വ​​ർ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന കാ​​റി​​ൽ മ​​റ്റൊ​​രു കാ​​ർ വ​​ന്നി​​ടി​​ച്ചാ​​ണ് അ​​പ​​ക​​ടം ന​​ട​​ന്ന​​ത്.



നാ​​ല് വ​​ർ​​ഷ​​മാ​​യി എം​​ഒ​​എ​​ച്ച് ആ​​ശു​​പ​​ത്രി​​യി​​ൽ ജോ​​ലി ചെ​​യ്തു വ​​രി​​ക​​യാ​​യി​​രു​​ന്നു. പ​​ന​​ച്ചി​​ക്കാ​​ട്, കു​​ഴി​​മ​​റ്റം, നീ​​ലം​​ചി​​റ, കി​​ഴ​​ക്കേ​​പ​​റ​​ന്പി​​ൽ റി​​ട്ട​​യേ​​​ഡ് എ​​ച്ച്എം​​ടി ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ ഇ​​ട്ടി​​ക്കു​​ഞ്ഞി​​ന്‍റെ​യും, പ​​രേ​​ത​​യാ​​യ മോ​​ളി​​യു​​ടേ​​യും മ​​ക​​ളാ​​ണ്. സം​​സ്കാ​​രം ഇ​​ന്ന് 4.30ന് ​​മൂ​​ല​​വ​​ട്ടം സെ​​ന്‍റ് മേ​​രീ​​സ് ഓ​​ർ​​ത്ത​​ഡോ​​ക്സ് പ​​ള്ളിയി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.