കൂ​ട​ത്താ​യി സീ​രി​യ​ലി​നു സ്റ്റേ
കൂ​ട​ത്താ​യി സീ​രി​യ​ലി​നു സ്റ്റേ
Wednesday, January 22, 2020 11:50 PM IST
കൊ​​​ച്ചി: കൂ​​​ട​​​ത്താ​​​യി കൊ​​​ല​​​ക്കേ​​​സ് ആ​​​സ്പ​​​ദ​​​മാ​​​ക്കി സീ​​​രി​​​യ​​​ല്‍ സം​​​പ്രേ​​​ക്ഷ​​​ണം ചെ​​​യ്യു​​​ന്ന​​​തു ര​​​ണ്ടാ​​​ഴ്ച​​​ത്തേ​​​ക്കു ഹൈ​​​ക്കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്തു. കൂ​​​ട​​​ത്താ​​​യി കൊ​​​ല​​​ക്കേ​​​സ് സീ​​​രി​​​യ​​​ലും സി​​​നി​​​മ​​​യു​​​മാ​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ കേ​​​സി​​​ലെ മു​​​ഖ്യ​​സാ​​​ക്ഷി ബാ​​​വ എ​​​ന്ന മു​​​ഹ​​​മ്മ​​​ദ് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് സിം​​​ഗി​​​ള്‍​ബെ​​​ഞ്ചി​​​ന്‍റെ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ്. കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള വി​​​ഷ​​​യ​​​ത്തി​​​ല്‍ കേ​​​സ​​​ന്വേ​​​ഷ​​​ണ​​​ത്തെ​​ത​​​ന്നെ ബാ​​​ധി​​​ക്കു​​​ന്ന​​ ത​​​ര​​​ത്തി​​​ല്‍ സീ​​​രി​​​യ​​​ല്‍ സം​​​പ്രേഷ​​​ണം ചെ​​​യ്യു​​​ന്ന​​​ത് കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ​​​മാ​​​ണെ​​​ന്നും ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍ വാ​​​ദി​​​ച്ചു.


കൂ​​​ട​​​ത്താ​​​യി എ​​​ന്ന പേ​​​രി​​​ല്‍ ഒരു ചാനലിൽ പ​​​ര​​​മ്പ​​​ര തു​​​ട​​​ങ്ങി​​​യെ​​​ന്നും അ​​​ണി​​​യ​​​റ​​​യി​​​ല്‍ ര​​​ണ്ടു സി​​​നി​​​മ ഇ​​​തേ വി​​​ഷ​​​യ​​​ത്തി​​​ല്‍ ഒ​​​രു​​​ങ്ങു​​​ന്നു​​​ണ്ടെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് മു​​​ഹ​​​മ്മ​​​ദ് ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.