പയ്യോളി മനോജ് വധക്കേസ്: അവസാന പ്രതിയും പിടിയിൽ
Wednesday, January 22, 2020 11:50 PM IST
നെ​​ടു​​മ്പാ​​ശേ​​രി: പ​​യ്യോ​​ളി മ​​നോ​​ജ് വ​​ധ​​ക്കേ​​സി​​ൽ അ​​വ​​സാ​​ന പ്ര​​തി​​യും പി​​ടി​​യി​​ലാ​​യി. ഷാ​​ർ​​ജ​​യി​​ലാ​​യി​​രു​​ന്ന സ​​നു രാ​​ജി​​നെ​​യാ​​ണ് നെ​​ടു​​മ്പാ​​ശേ​​രി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ​​നി​​ന്നു സി​​ബി​​ഐ പി​​ടി​​കൂ​​ടി​​യ​​ത്. ക​​ഴി​​ഞ്ഞ അ​​ഞ്ചു വ​​ർ​​ഷ​​മാ​​യി സ​​നു​​രാ​​ജ് ഷാ​​ർ​​ജ​​യി​​ൽ ഒ​​ളി​​വി​​ൽ ക​​ഴി​​യു​​ക​​യാ​​യി​​രു​​ന്നു. എ​​റ​​ണാ​​കു​​ളം സി​​ജെ​​എം കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ പ്ര​​തി​​യെ ജു​​ഡീ​​ഷ​​ൽ ക​​സ്റ്റ​​ഡി​​യി​​ൽ റി​​മാ​​ൻ​​ഡ് ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.