എം.പി. പോൾ അവാർഡ് പ്രഫ.എം.കെ. സാനുവിന്
എം.പി. പോൾ അവാർഡ് പ്രഫ.എം.കെ. സാനുവിന്
Wednesday, January 22, 2020 11:11 PM IST
കോ​​ഴി​​ക്കോ​​ട്: പ്ര​​ഫ.​​എം.​​കെ. സാ​​നു​​വി​​ന് എം.​​പി. പോ​​ൾ അ​​വാ​​ർ​​ഡ്. 25,000 രൂ​​പ​​യും ഫ​​ല​​ക​​വും അ​​ട​​ങ്ങു​​ന്ന​​താ​​ണ് അ​​വാ​​ർ​​ഡ്. ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി ഏ​​ർ​​പ്പെ​​ടു​​ത്തി​​യ ഗ​​വേ​​ഷ​​ണ പു​​ര​​സ്കാ​​ര​​ത്തി​​ന് ആ​​ലു​​വ യു​​സി കോ​​ള​​ജ് ച​​രി​​ത്ര​​വി​​ഭാ​​ഗ​​ത്തി​​ലെ വി.​​എ​​സ്. വി​​ഷ്ണു, കേ​​ന്ദ്ര സ​​ർ​​വ​​ക​​ലാ​​ശാ​​ല മ​​ല​​യാ​​ളം വി​​ഭാ​​ഗ​​ത്തി​​ലെ വി. ​​ര​​ഞ്ജി​​ത്ത് എ​​ന്നി​​വ​​ർ അ​​ർ​​ഹ​​രാ​​യി.


15,000 രൂ​​പ​​യും പ്ര​​ശം​​സാ​​പ​​ത്ര​​വും ഫ​​ല​​ക​​വും അ​​ട​​ങ്ങി​​യ​​താ​​ണ് പു​​ര​​സ്കാ​​രം. വാ​​ര്‍ത്താ സ​​മ്മേ​​ള​​ന​​ത്തി​​ല്‍ എം.​​പി. പോ​​ൾ ട്ര​​സ്റ്റ് ചെ​​യ​​ർ​​മാ​​ൻ കെ.​​വി. തോ​​മ​​സ്, ഡോ. ​​ശ്രീ​​ജി​​ത്ത് എം. ​​നാ​​യ​​ർ, ഗോ​​ഡ്വി​​ൻ രാ​​ജ് എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.