തെ​ളി​വെ​ടു​പ്പ് 29ന്
Wednesday, January 22, 2020 11:11 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ പ​​​രാ​​​തി പ​​​രി​​​ഹ​​​രി​​​ക്കാ​​​നാ​​​യി കേ​​​ര​​​ള സം​​​സ്ഥാ​​​ന വൈ​​​ദ്യു​​​തി ബോ​​​ർ​​​ഡ് ലി​​​മി​​​റ്റ​​​ഡ് ത​​​യാ​​​റാ​​​ക്കി​​​യ മാ​​​ന്വ​​​ലി​​​ന്‍റെ ക​​​ര​​​ട് സം​​​ബ​​​ന്ധി​​​ച്ച് സം​​​സ്ഥാ​​​ന വൈ​​​ദ്യു​​​തി റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ൻ പൊ​​​തു തെ​​​ളി​​​വെ​​​ടു​​​പ്പ് ന​​​ട​​​ത്തു​​​ന്നു.

ആ​​​ദ്യ പൊ​​​തു തെ​​​ളി​​​വെ​​​ടു​​​പ്പ് 29ന് ​​​രാ​​​വി​​​ലെ 11 ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ക​​​മ്മീ​​​ഷ​​​ന്‍റെ ആ​​​സ്ഥാ​​​ന​​​ത്ത് ന​​​ട​​​ത്തും. താ​​​ത്പ​​​ര്യ​​​മു​​​ള്ള ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് തെ​​​ളി​​​വെ​​​ടു​​​പ്പി​​​ൽ ഹാ​​​ജ​​​രാ​​​യി നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും സ​​​മ​​​ർ​​​പ്പി​​​ക്കാം. മാ​​​ന്വ​​​ലി​​​ന്‍റെ ക​​​ര​​​ട് റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ന്‍റെ വെ​​​ബ്സൈ​​​റ്റാ​​​യ www.ercke rala.org ൽ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.