എം​സി​വൈ​എം: ജെ​റി​ൻ മാ​ത്യു പ്ര​സി​ഡ​ന്‍റ്; ലി​ജു ബാ​ബു ജ​ന​. സെ​ക്ര​ട്ട​റി
എം​സി​വൈ​എം:  ജെ​റി​ൻ മാ​ത്യു പ്ര​സി​ഡ​ന്‍റ്;  ലി​ജു ബാ​ബു ജ​ന​. സെ​ക്ര​ട്ട​റി
Tuesday, January 21, 2020 11:37 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ മ​​​ല​​​ങ്ക​​​ര കാ​​​ത്ത​​​ലി​​​ക് യൂ​​​ത്ത് മൂ​​​വ്മെ​​​ന്‍റ് (എം​​​സി​​​വൈ​​​എം) ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ജ​​​ർ അ​​​തി​​​ഭ​​​ദ്രാ​​​സ​​​ന പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ജെ​​​റി​​​ൻ മാ​​​ത്യു പു​​​തു​​​വീ​​​ട്ടി​​​ലി​​​നെ​​​യും ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ലി​​​ജു ബാ​​​ബു കോ​​​ട്ട​​​വ​​​ട്ട​​​ത്തെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

ഫാ. ​​​വ​​​ർ​​​ഗീ​​​സ് കി​​​ഴ​​​ക്കേ​​​ക്ക​​​ര(ഡ​​​യ​​​റ​​​ക്ട​​​ർ), ഫാ. ​​​അ​​​രു​​​ണ്‍ ഏ​​​റ​​​ത്ത് (അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ), സി​​​സ്റ്റ​​​ർ ജെ​​​ർ​​​മെ​​​യ്ൻ ഡി​​​എം(ആ​​​നി​​​മേ​​​റ്റ​​​ർ), ജി​​​ജു ജ​​​സ്റ്റി​​​ൻ കോ​​​ഴി​​​യോ​​​ട്(ട്ര​​​ഷ​​​റ​​​ർ), നി​​​ഖി​​​ൽ ജാ​​​ക്സ​​​ണ്‍, ഷാ​​​രോ​​​ണ്‍ കെ. ​​​റെ​​​ജി, ആ​​​തി​​​ര എ​​​സ്. ലാ​​​ലു (വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ), മോ​​​ബി​​​ൻ മോ​​​ന​​​ച്ച​​​ൻ, ബി​​​നു ചെ​​​ങ്കു​​​ളം, വി​​​നി​​​ത റി​​​ജോ (സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ), ജോ​​​ബി​​​ൻ ഡേ​​​വി​​​ഡ്, റോ​​​ഷ്ന മ​​​റി​​​യം ഈ​​​പ്പ​​​ൻ (കെ​​​സി​​​വൈ​​​എം സി​​​ൻ​​​ഡി​​​ക്കേ​​​റ്റ് അം​​​ഗ​​​ങ്ങ​​​ൾ), ജോ​​​ജു ജോ​​​ണ്‍, ജോ​​​മോ​​​ൾ ജോ​​​ണി (കെ​​​സി​​​വൈ​​​എം സെ​​​ന​​​റ്റ് അം​​​ഗ​​​ങ്ങ​​​ൾ), ജി​​​ത്തു ജോ​​​ണ്‍ ഫ്രാ​​​ൻ​​​സി​​​സ്, ആ​​​ർ.​​​ജെ. ര​​​ഞ്ജി​​​ത(സ​​​ഭാ​​​ത​​​ല സി​​​ൻ​​​ഡി​​​ക്ക​​​റ്റ് അം​​​ഗ​​​ങ്ങ​​​ൾ) എ​​​ന്നി​​​വ​​​രാ​​​ണു മ​​​റ്റു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.