പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പു​നഃ​പ​രി​ശോ​ധ​ന: ചോ​ദ്യാവ​ലി പ്ര​സി​ദ്ധീ​ക​രി​ച്ചു
Tuesday, January 21, 2020 11:16 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ന​​​ട​​​പ്പാ​​​ക്കി​​​യ പ​​​ങ്കാ​​​ളി​​​ത്ത പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​ന് നി​​​യ​​​മി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള പെ​​​ൻ​​​ഷ​​​ൻ പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​നാ സ​​​മി​​​തി ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ നി​​​ന്നും, സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ൽ നി​​​ന്നും, പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നും അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും ആ​​​രാ​​​ഞ്ഞ് ചോ​​​ദ്യാ​​​വ​​​ലി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.


ധ​​​ന​​​കാ​​​ര്യ​​​വ​​​കു​​​പ്പി​​​ന്‍റെ www.finance.kerala.gov.in ൽ ​​​ല​​​ഭ്യ​​​മാ​​​യ ചോ​​​ദ്യാ​​​വ​​​ലി പൂ​​​രി​​​പ്പി​​​ച്ച് മാ​​​ർ​​​ച്ച് ഏ​​​ഴി​​​ന​​​കം ശ്രീ​​​കാ​​​ര്യം ചാ​​​വ​​​ടി​​​മു​​​ക്കി​​​ലെ ഗു​​​ലാ​​​ത്തി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഫി​​​നാ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടാ​​​ക്‌​​​സേ​​​ഷ​​​ന്‍റെ അ​​​ഞ്ചാം നി​​​ല​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന പ​​​ങ്കാ​​​ളി​​​ത്ത പെ​​​ൻ​​​ഷ​​​ൻ പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​ന സ​​​മി​​​തി​​​യു​​​ടെ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ൽ ല​​​ഭ്യ​​​മാ​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.