സ്മാ​ര്‍​ട്ട് ​സി​റ്റി മി​ഷ​ന്‍ പ​ദ്ധ​തി: അ​വ​ലോ​ക​ന യോ​ഗം 29ന്
Tuesday, January 21, 2020 11:16 PM IST
കൊ​​​ച്ചി: കേ​​​ന്ദ്ര ന​​​ഗ​​​ര​​വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​യാ​​​യ സ്മാ​​​ര്‍​ട്ട് സി​​​റ്റി മി​​​ഷ​​​ന്‍ പ്രോ​​​ജ​​​ക്ട് അ​​​വ​​​ലോ​​​ക​​​നം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി മ​​​ന്ത്രി എ.​​​സി.​ മൊ​​​യ്തീ​​​ന്‍ യോ​​​ഗം വി​​​ളി​​​ച്ചു. 29ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്താ​​​ണ് യോ​​​ഗം. കൊ​​​ച്ചി​​​യി​​​ലെ സ്മാ​​​ര്‍​ട്ട് സി​​​റ്റി മി​​​ഷ​​​ന്‍ പ​​​ദ്ധ​​​തി​​​യു​​​ടെ പു​​​രോ​​​ഗ​​​തി സി​​​എ​​​സ്എം​​​എ​​​ല്‍ പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ മ​​​ന്ത്രി​​​യെ ധ​​​രി​​​പ്പി​​​ക്കും. പ​​​ദ്ധ​​​തി നി​​​ര്‍​വ​​​ഹ​​​ണം വേ​​​ഗ​​​ത്തി​​​ലാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ യോ​​​ഗ​​​ത്തി​​​ല്‍ ഉ​​​ണ്ടാ​​​യേ​​​ക്കു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.