സാ​ഹി​ത്യ പ്ര​തി​ഭ​ക​ൾ​ക്കു സ്‌​കോ​ള​ർ​ഷിപ്പ്
Tuesday, January 21, 2020 11:16 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ൾ/ സ​​​ർ​​​ക്കാ​​​ർ കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് യു​​​വ​​​ജ​​​നോ​​​ത്സ​​​വ​​​ത്തി​​​ന് ക​​​ഥാ​​​ര​​​ച​​​ന, ക​​​വി​​​താ​​​ര​​​ച​​​ന, ഉ​​​പ​​​ന്യാ​​​സം (ഇം​​​ഗ്ലീ​​​ഷ്/ മ​​​ല​​​യാ​​​ളം/ ഹി​​​ന്ദി) ഇ​​​ന​​​ങ്ങ​​​ളി​​​ലെ വ്യ​​​ക്തി​​​ഗ​​​ത പ്ര​​​തി​​​ഭ​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 2019-20 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ൾ/ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി യു​​​വ​​​ജ​​​നോ​​​ത്സ​​​വ​​​ത്തി​​​ൽ സാ​​​ഹി​​​ത്യ​​​ര​​​ച​​​ന മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ എ ​​​ഗ്രേ​​​ഡ് ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

നി​​​ല​​​വി​​​ൽ സ​​​ർ​​​ക്കാ​​​ർ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ൾ/ സ​​​ർ​​​ക്കാ​​​ർ ആ​​​ർ​​​ട്‌​​​സ് ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ് കോ​​​ള​​​ജി​​​ൽ പ​​​ഠി​​​ക്കു​​​ന്ന​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം. വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ (പേ​​​ര്, സ്ഥാ​​​പ​​​നം, അ​​​ഡ്ര​​​സ്, എ ​​​ഗ്രേ​​​ഡ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പ്, ആ​​​ധാ​​​ർ ന​​​മ്പ​​​ർ, ആ​​​ധാ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തി​​​യ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് ന​​​മ്പ​​​ർ) അ​​​ട​​​ങ്ങി​​​യ അ​​​പേ​​​ക്ഷ സ്ഥാ​​​പ​​​ന​​​മേ​​​ധാ​​​വി​​​യു​​​ടെ ശി​​​പാ​​​ർ​​​ശ​​​യോ​​​ടെ സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് സ്‌​​​പെ​​​ഷ​​​ൽ ഓ​​​ഫീ​​​സ​​​ർ, കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ്, വി​​​കാ​​​സ് ഭ​​​വ​​​ൻ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ല​​​ഭ്യ​​​മാ​​​ക്ക​​​ണം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തി​​​യ​​​തി ഫെ​​​ബ്രു​​​വ​​​രി 15. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.dcescholarship.com. ഫോ​​​ൺ: 0471-2306580, 9446780308,

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.