യു​എ​ഇ​യി​ൽ ടെ​ക്‌​നീ​ഷ്യ​ൻ​മാ​രു​ടെ നി​യ​മ​നം
Tuesday, January 21, 2020 11:16 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ ഒ​​​ഡെ​​​പെ​​​ക്ക് മു​​​ഖേ​​​ന യു​​​എ​​​യി​​​ലെ പ്ര​​​മു​​​ഖ സ്ഥാ​​​പ​​​ന​​​ത്തി​​​ൽ സ്ട്ര​​​ക്ച​​​റ​​​ൽ ഫാ​​​ബ്രി​​​ക്കേ​​​റ്റ​​​ർ(​​​ഐ​​​ടി​​​ഐ/​​​ഐ​​​ടി​​​സി ട്രേ​​​ഡ്), എ​​​യ​​​ർ​​​ലെ​​​സ്സ് സ്‌​​​പ്രേ പെ​​​യി​​​ന്‍റ​​​ർ (ഐ​​​ടി​​​ഐ/​​​ഐ​​​ടി​​​സി ട്രേ​​​ഡ്), മി​​​ഗ് വെ​​​ൽ​​​ഡ​​​ർ (ഐ​​​ടി​​​ഐ/​​​ഐ​​​ടി​​​സി ട്രേ​​​ഡ്), സ്ട്ര​​​ക്ച​​​റ​​​ൽ ഫി​​​റ്റ​​​ർ(​​​ഐ​​​ടി​​​ഐ/​​​ഐ​​​ടി​​​സി ട്രേ​​​ഡ്), സ്റ്റീ​​​ൽ പ്രൊ​​​ഡ​​​ക്ഷ​​​ൻ മാ​​​നേ​​​ജ​​​ർ(​​​ബി​​​ഇ/​​​ഡി​​​പ്ലോ​​​മ ഇ​​​ൻ മെ​​​ക്കാ​​​നി​​​ക്ക​​​ൽ) എ​​​ന്നീ ഒ​​​ഴി​​​വു​​​ക​​​ളി​​​ൽ നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ന്നു. മൂ​​​ന്ന് വ​​​ർ​​​ഷ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യം വേ​​​ണം.


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​ള്ള ഒ​​​ഡി​​​ഇ​​​പി​​​സി ഓ​​​ഫീ​​​സി​​​ൽ 25ന് ​​​രാ​​​വി​​​ലെ 9.30ന് ​​​വാ​​​ക്ക്-​​​ഇ​​​ൻ-​​​ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ക്കും. ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ www.odepc.kerala.gov.in ൽ 23​​​ന​​​കം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും. ഫോ​​​ൺ: 0471-2329440/41/42/43/45. ഇ-​​​മെ​​​യി​​​ൽ: [email protected].
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.