ഇ​ല​ക്‌ട്രിക്ക​ൽ സൂ​പ്പ​ർ​വൈ​സ​ർ ഇ​ന്‍റ​ർ​വ്യൂ
Tuesday, January 21, 2020 11:16 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ല​​​ക്‌ട്രിസി​​​റ്റി ലൈ​​​സ​​​ൻ​​​സിം​​​ഗ് ബോ​​​ർ​​​ഡ് ന​​​ട​​​ത്തു​​​ന്ന ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ എ ​​​ഗ്രേ​​​ഡ് ഇ​​​ന്റ​​​ർ​​​വ്യൂ​​​വി​​​ന് അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​ർ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​നാ​​​പ്ര​​​കാ​​​രം ജ​​​നു​​​വ​​​രി 28നും 30​​​നും ഫെ​​​ബ്രു​​​വ​​​രി നാ​​​ലി​​​നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ന് സ​​​മീ​​​പം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ ഇ​​​ൻ​​​സ്‌​​​പെ​​​ക്ട​​​റേ​​​റ്റ് വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലെ മീ​​​റ്റ​​​ർ ടെ​​​സ്റ്റിം​​​ഗ് ആ​​​ൻ​​​ഡ് സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡ് ല​​​ബോ​​​റ​​​ട്ട​​​റി​​​യി​​​ൽ ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ക്കും.


അ​​​റി​​​യി​​​പ്പ് ല​​​ഭി​​​യ്ക്കാ​​​ത്ത​​​വ​​​ർ കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ല​​​ക്ട്രി​​​സി​​​റ്റി ലൈ​​​സ​​​ൻ​​​സിം​​​ഗ് ബോ​​​ർ​​​ഡ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ കാ​​​ര്യാ​​​ല​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​​ണം. ­
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.