മാ​ര്‍ ​സ്ലീ​വാ മെ​ഡി​സി​റ്റി പൂ​ര്‍​ണ​മാ​യും പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​യി
മാ​ര്‍ ​സ്ലീ​വാ മെ​ഡി​സി​റ്റി പൂ​ര്‍​ണ​മാ​യും പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​യി
Tuesday, January 21, 2020 12:24 AM IST
പാ​​ലാ: ചേ​​ര്‍​പ്പു​​ങ്ക​​ലി​​ല്‍ പ്ര​​വ​​ര്‍​ത്ത​​നം ആ​​രം​​ഭി​​ച്ച മാ​​ര്‍ സ്ലീ​​വാ മെ​​ഡി​​സി​​റ്റി​​യി​​ല്‍ ഇന്നലെ മു​​ത​​ല്‍ അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗം പ്ര​​വ​​ര്‍​ത്ത​​ന​​മാ​​രം​​ഭി​​ച്ചു.

അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗ​​ത്തി​​ല്‍ സ്‌​​പെ​​ഷ​​ലൈ​​സേ​​ഷ​​ന്‍ നേ​​ടി​​യ ഡോ​​ക്ട​​ര്‍​മാ​​രാ​​ണ് ചി​​കി​​ത്സ​​യ്ക്കു നേ​​തൃ​​ത്വം ന​​ല്‍​കു​​ന്ന​​ത്. അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗ​​ത്തി​​ല്‍ എ​​ത്തു​​ന്ന രോ​​ഗി​​ക​​ള്‍​ക്ക് എ​​ല്ലാ ആ​​ധു​​നി​​ക ചി​​കി​​ത്സാ​ സം​വി​ധാ​ന​ങ്ങ​ളും ഏ​​തു സ​​മ​​യ​​ത്തും കൊ​​ടു​​ക്കാ​നു​​ള്ള സൗ​ക​ര്യം മാ​​ര്‍ സ്ലീ​​വാ മെ​​ഡി​​സി​​റ്റി​​യി​​ലു​​ണ്ട്.

ക്രി​​ട്ടി​​ക്ക​​ല്‍ കെ​​യ​​ര്‍, ഓ​​ര്‍​ത്തോ പീ​​ഡി​​ക്‌​​സ്, ജ​​ന​​റ​​ല്‍ സ​​ര്‍​ജ​​റി, അ​​ന​​സ്‌​​തേ​​ഷ്യ എ​​ന്നീ വിഭാഗങ്ങ ളുടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ട്രോ​​മാ ടീം ​​മാ​​ര്‍ സ്ലീ​​വാ മെ​​ഡി​​സി​​റ്റി പാ​​ലാ​​യു​​ടെ പ്ര​​ത്യേ​​ക​​ത​​യാ​​ണ്. 128 സ്ലൈ​​സ് സി​​ടി സ്കാ​​ൻ, എം​​ആ​​ർ​​ഐ, കാ​​ത്ത് ലാ​​ബ്, ഓ​​പ്പ​​റേ​​ഷ​​ന്‍ തീ​​യേ​​റ്റ​​ര്‍, ലാ​​ബ്, ബ്ല​​ഡ് ബാ​​ങ്ക് എ​​ന്നി​​വ 24 മ​​ണി​​ക്കൂ​​റും പ്ര​​വ​​ര്‍​ത്ത​​ന​​സ​​ജ്ജ​​മാ​​ണ് .


എ​​ല്ലാ വി​​ഭാ​​ഗ​​ത്തി​​ലു​​മു​​ള്ള ക​​ണ്‍​സ​​ള്‍​ട്ട​​ന്‍റു​മാ​​ര്‍ 24 മ​​ണി​​ക്കൂ​​റും ഹോ​​സ്പി​​റ്റ​​ലി​​ല്‍ ഉ​​ണ്ടാ​​യി​​രി​​ക്കും. പീ​​ഡി​​യാ​​ട്രി​​ക്, ജ​​ന​​റ​​ല്‍ മെ​​ഡി​​സി​​ന്‍ ക​​ണ്‍​സ​​ള്‍​ട്ട​​ന്‍റു​​മാർ വൈ​​കു​​ന്നേ​​രം ഏ​​ഴു വ​​രെ ഒ​​പി​​യി​​ല്‍ രോ​​ഗി​​ക​​ളെ പ​​രി​​ശോ​​ധി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.