സു​പ്രീം​കോ​ട​തി പ​രാ​മ​ർ​ശം സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലി​നു​ള്ള അം​ഗീ​കാ​രം: യാ​ക്കോ​ബാ​യ സ​ഭ
സു​പ്രീം​കോ​ട​തി പ​രാ​മ​ർ​ശം സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലി​നു​ള്ള അം​ഗീ​കാ​രം: യാ​ക്കോ​ബാ​യ സ​ഭ
Sunday, January 19, 2020 12:15 AM IST
പു​​​ത്ത​​​ൻ​​​കു​​​രി​​​ശ്: ഓ​​​ർ​​​ഡി​​​ന​​​ൻ​​​സി​​​നെ ചോ​​​ദ്യം​​​ചെ​​​യ്ത ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ മ​​​നു​​​ഷ്യ​​​ത്വ​​ര​​​ഹി​​​ത​​​മാ​​​യ സ​​​മീ​​​പ​​​ന​​​ത്തി​​​നേ​​​റ്റ തി​​​രി​​​ച്ച​​​ടി​​​യും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നീ​​​തി​​​പൂ​​​ർ​​​വ​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലി​​​നു​​​ള്ള അം​​​ഗീ​​​കാ​​​ര​​​വു​​​മാ​​​ണ് സു​​​പ്രീം കോ​​​ട​​​തി പ​​​രാ​​​മ​​​ർ​​​ശ​​​മെ​​​ന്നു യാ​​​ക്കോ​​​ബാ​​​യ സ​​​ഭ മീ​​​ഡി​​​യ സെ​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ കു​​​ര്യാ​​​ക്കോ​​​സ് മാ​​​ർ തെ​​​യോ​​​ഫി​​​ലോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത.

മു​​​ള​​​ന്തു​​​രു​​​ത്തി പ​​​ള്ളി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കാ​​​ൻ പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് വി​​​ഭാ​​​ഗം സു​​​പ്രീം കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യും പ​​​രി​​​ഗ​​​ണി​​​ക്കാ​​​തെ ഹൈ​​​ക്കോ​​​ട​​​തി​​​യെ​​ത​​​ന്നെ സ​​​മീ​​​പി​​​ക്കാ​​​ൻ ഉ​​​ത്ത​​​ര​​​വാ​​​കുക​​​യാ​​​ണു​​​ണ്ടാ​​​യ​​ത്. അ​​​നു​​​ര​​​ഞ്ജ​​​ന​​​ത്തി​​​ന്‍റെ​​​യും സ​​​മ​​​ന്വ​​​യ​​​ത്തി​​​ന്‍റെ​​​യും പാ​​​ത​​​യി​​​ലേ​​​ക്ക് വ​​​രു​​​വാ​​​ൻ ഇ​​​നി​​​യെ​​​ങ്കി​​​ലും ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് നേ​​​തൃ​​​ത്വം ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.