ഭ​ക്ഷ്യ​വി​ഷ​ബാ​ധ: ബാലിക മ​രി​ച്ചു, മൂ​​​ന്നു​​​പേ​​​ർ ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ൽ
Sunday, January 19, 2020 12:09 AM IST
പ​​​ഴ​​​യ​​​ങ്ങാ​​​ടി(​​​ക​​ണ്ണൂ​​ർ): ഭ​​​ക്ഷ്യ​​​വി​​​ഷ​​​ബാ​​​ധ​​​യെ തു​​​ട​​​ർ​​​ന്ന് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച ആ​​​സാം സ്വ​​​ദേ​​​ശി​​​യാ​​​യ ആ​​​റു വ​​​യ​​​സു​​​കാ​​​രി മ​​​രി​​​ച്ചു. കു​​​ടും​​​ബ​​​ത്തി​​​ലെ മൂ​​​ന്നു​​​പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​യി തു​​​ട​​​രു​​​ക​​യാ​​ണ്.

പു​​​തി​​​യ​​​ങ്ങാ​​​ടി ചൂ​​​ട്ടാ​​​ട് മ​​​ഞ്ച​​​ക്ക്‌ സ​​​മീ​​​പ​​​ത്ത് ഹം​​​സ ക്വാ​​​ർ​​​ട്ടേ​​​ഴ്സി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന ആ​​​സാം ബ​​​ർ​​​പ്പി​​​റ്റ സ്വ​​​ദേ​​​ശി മൊ​​​യ്തു​​​ൽ ഇ​​​സ്‌​​​ലാ​​​മി​​​ന്‍റെ മ​​​ക​​​ൾ മാ​​​സൂ​​​മ (ആ​​റ്) യാ​​​ണു മ​​​രി​​​ച്ച​​​ത്. അ​​​മ്മ അ​​​സ്മ (25), സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളാ​​​യ ഹ​​​സീ​​​ന (3), മാ​​​ജി​​​ദു​​​ൽ (7) എ​​​ന്നി​​​വ​​​രാ​​​ണ് ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ൽ പ​​​രി​​​യാ​​​രം ക​​​ണ്ണൂ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്. വെ​​ള്ളി​​യാ​​ഴ്ച ഉ​​ച്ച​​യ്ക്ക് പ​​​ഴ​​​കി​​​യ ഭ​​​ക്ഷ​​​ണം ചൂ​​​ടാ​​​ക്കി ക​​​ഴി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് ഇ​​​വ​​​ർ‌​​​ക്ക് ഭ​​​ക്ഷ്യ​​​വി​​​ഷ​​​ബാ​​​ധ​​​യേ​​​റ്റ​​​തെ​​​ന്ന് പ​​​റ​​​യു​​​ന്നു.


ഭ​​​ക്ഷ​​​ണം ക​​​ഴി​​​ച്ച​​​തി​​​നു​​​ശേ​​​ഷം അ​​​വ​​​ശ​​​രാ​​​യ ഇ​​​വ​​​രെ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ​​​ത്തി​​​ച്ച് അ​​​ടി​​​യ​​​ന്ത​​​ര ചി​​​കി​​​ത്സ ന​​​ല്‍​കു​​​ക​​​യാ​​​യി​​​രു​​​ന്നു. രാ​​ത്രി പ​​തി​​നൊ​​ന്നോ​​ടെ​​യാ​​ണ് മാ​​സു​​മ മ​​രി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.