ക​നാ​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ആ​ൾ മു​ങ്ങി​മ​രി​ച്ചു
Sunday, January 19, 2020 12:09 AM IST
കോ​​ലാ​​നി: പ​​ഞ്ച​​വ​​ടി​​പ്പാ​​ലം ഭാ​​ഗ​​ത്ത് എം​​വി​​ഐ​​പി ക​​നാ​​ലി​​ൽ കു​​ളി​​ക്കാ​​നി​​റ​​ങ്ങി​​യ ആ​​ൾ മു​​ങ്ങി​​മ​​രി​​ച്ചു. പ​​ഞ്ച​​വ​​ടി​​പ്പാ​​ലം പ​​ടി​​ഞ്ഞാ​​റേ​​തൊ​​ട്ടി​​യി​​ൽ പി.​​സി. കു​​ഞ്ഞു​​മോ​​ൻ(​​കു​​ഞ്ഞ്-55) ആ​​ണ് മ​​രി​​ച്ച​​ത്.​ശ​​നി​​യാ​​ഴ്ച വൈ​​കു​​ന്നേ​​രം 3.30നാ​​യി​​രു​​ന്നു അ​പ​ക​ടം. കൂ​​ലി​​പ്പ​​ണി​​ക്കാ​​ര​​നാ​​യ കു​​ഞ്ഞു​​മോ​​ൻ ആ​​ല​​യ്ക്ക​​ൽ ക​​ട​​വി​​ൽ കു​​ളി​​ക്കാ​​നാ​​യി ക​​ര​​യി​​ൽ നി​​ന്നു ക​​നാ​​ലി​​ലേ​​ക്ക് ചാ​​ടി​​യ​​പ്പോ​​ഴാ​​ണ് ഒ​​ഴു​​ക്കി​​ൽ​​പ്പെ​​ട്ട​​ത്. അ​​ര​​യ്ക്ക് ഒ​​പ്പം വെ​​ള്ള​​മേ ക​​നാ​​ലി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്നു​​ള്ളൂ. കൂ​​ടെ ഉ​​ണ്ടാ​​യി​​രു​​ന്ന സ​​മീ​​പ​​വാ​​സി​​യാ​​യ കു​​ട്ടി​​യാ​​ണ് പ്ര​​ദേ​​ശ​​വാ​​സി​​ക​​ളെ വി​​വ​​രം അ​​റി​​യി​​ച്ച​​ത്. അ​​വ​​ർ ഓ​​ടി​​യെ​​ത്തി ക​​ര​​യ്ക്ക് എ​​ടു​​ത്തെ​​ങ്കി​​ലും മ​​രി​​ച്ചു. പോ​​ലീ​​സ് ഇ​​ൻ​​ക്വ​​സ്റ്റ് പൂ​​ർ​​ത്തീ​​ക​​രി​​ച്ച ശേ​​ഷം ഇ​​ന്ന് ഒ​​ന്നി​​ന് തൊ​​ടു​​പു​​ഴ ശാ​​ന്തി​​തീരം ശ്മ​​ശാ​​ന​​ത്തി​​ൽ മൃ​​ത​​ദേ​​ഹം സം​​സ്ക​​രി​​ക്കും. ഭാ​​ര്യ: സ​​രോ​​ജ​​നി. മ​​ക്ക​​ൾ: മ​​നു, മ​​ഞ്ജു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.