വാഹനാപകടം: വിദ്യാർഥി മരിച്ചു
Sunday, January 19, 2020 12:09 AM IST
മ​​​ഞ്ചേ​​​ശ്വ​​​രം: കേ​​​ര​​​ള-​​​ക​​​ർ​​​ണാ​​​ട​​​ക അ​​​തി​​​ർ​​​ത്തി​​​ക്കു സ​​​മീ​​​പം പൊ​​​സോ​​​ട്ട് ടെ​​​മ്പോ​​​യും സ്കൂ​​​ട്ട​​​റും കൂ​​​ട്ടി​​​യി​​​ടി​​​ച്ച് കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി​​​യാ​​​യ കോ​​​ള​​​ജ് വി​​​ദ്യാ​​​ര്‍​ഥി മ​​​രി​​​ച്ചു. ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന സു​​​ഹൃ​​​ത്തി​​​ന് ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു.

കോ​​​ഴി​​​ക്കോ​​​ട് ഫാ​​​റൂ​​​ഖ് കോ​​​ള​​​ജി​​​ന് സ​​​മീ​​​പം താ​​​മ​​​സി​​​ക്കു​​​ന്ന വി. ​​​വേ​​​ലാ​​​യു​​​ധ​​​ന്‍ കു​​​ട്ടി​​​യു​​​ടെ​​​യും ശ്രീ​​​വി​​​ദ്യ​​​യു​​​ടെ​​​യും മ​​​ക​​​നും മം​​​ഗ​​​ളൂ​​​രു ബി​​​ടി​​​എ കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​യു​​​മാ​​​യ വി​​​ശാ​​​ല്‍(23) ആ​​​ണ് മ​​​രി​​​ച്ച​​​ത്. കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി വി​​​ജി​​​നി(22)​​​നാ​​​ണു പ​​​രി​​​ക്കേ​​​റ്റ​​​ത്. വെ​​​ള്ളി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം ആ​​​റ​​​ര​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. മം​​​ഗ​​​ളൂ​​​രു​​​വി​​​ലെ കോ​​​ള​​​ജി​​​ല്‍​നി​​​ന്ന് വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സ്കൂ​​​ട്ട​​​റി​​​ല്‍ ക​​​ല്ല് ക​​​യ​​​റ്റി​​​പ്പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന ടെ​​​മ്പോ ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.