പ​​​ഞ്ചിം​​​ഗി​​​ൽ അ​​​തൃ​​​പ്തി​​​യു​​​മാ​​​യി ഐ​​​എ​​​എ​​​സു​​​കാ​​​ർ
പ​​​ഞ്ചിം​​​ഗി​​​ൽ അ​​​തൃ​​​പ്തി​​​യു​​​മാ​​​യി ഐ​​​എ​​​എ​​​സു​​​കാ​​​ർ
Saturday, January 18, 2020 12:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ഞ്ചിം​​​ഗി​​​ൽ ഐ​​​എ​​​എ​​​സു​​​കാ​​​രേ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ ന​​​ട​​​പ​​​ടി​​​യി​​​ൽ അ​​​തൃ​​​പ്തി​​​യു​​​മാ​​​യി മു​​​തി​​​ർ​​​ന്ന ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ. മൂ​​​ന്നും നാ​​​ലും വ​​​കു​​​പ്പു​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു കൃ​​​ത്യ​​​മാ​​​യ പ​​​ഞ്ചിം​​​ഗ് ന​​​ട​​​ത്താ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നാ​​​ണു പ​​​രാ​​​തി. ര​​​ണ്ട് ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു പ​​​ഞ്ചിം​​​ഗി​​​നെ തു​​​ട​​​ർ​​​ന്നു ക​​​ഴി​​​ഞ്ഞ മാ​​​സ​​​ത്തെ ശ​​​ന്പ​​​ള​​​ത്തി​​​ൽ പ്ര​​​ശ്നം നേ​​​രി​​​ട്ട​​​താ​​​യാ​​​ണു പ​​​രാ​​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.