സ്ഥാ​നാ​ർ​ഥി കേരള കോൺഗ്രസ്-എമ്മിൽനിന്ന്: തോ​മ​സ് ചാ​ഴി​കാ​ട​ൻ
സ്ഥാ​നാ​ർ​ഥി കേരള കോൺഗ്രസ്-എമ്മിൽനിന്ന്:  തോ​മ​സ് ചാ​ഴി​കാ​ട​ൻ
Friday, January 17, 2020 11:56 PM IST
മ​​ങ്കൊ​​ന്പ്: കു​​ട്ട​​നാ​​ട്ടി​​ൽ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എ​​മ്മി​​ൽ​നി​​ന്നു യു​​ഡി​​എ​​ഫി​​ന്‍റെ സ്ഥാ​​നാ​​ർ​​ഥി​യു​​ണ്ടാ​​കു​​മെ​ന്നു തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി. കെ.​​എം മാ​​ണി സ്റ്റ​​ഡി​​സെ​​ന്‍റ​റി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ രാ​​മ​​ങ്ക​​രി​​യി​​ൽ ന​​ട​​ന്ന സ​​മ​​ര​​പ്ര​​ഖ്യാ​​പ​​ന ക​​ണ്‍​വ​​ൻ​​ഷ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത​ ശേ​​ഷം മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ആ​​രാ​​ണ് സ്ഥാ​​നാ​​ർ​​ഥി​​യെ​​ന്നു സം​​ബ​​ന്ധി​​ച്ച കാ​​ര്യ​​ങ്ങ​​ൾ ച​​ർ​​ച്ച​ചെ​​യ്തു തീ​​രു​​മാ​​നി​​ക്കും. കു​​ട്ട​​നാ​​ട്ടി​​ലെ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പു സം​​ബ​​ന്ധി​​ച്ചു പാ​​ർ​​ട്ടി​​യു​​ടെ നി​​ല​​പാ​​ടെ​​ന്താ​​ണെ​​ന്നു കേ​​ര​​ളാ കോ​​ണ്‍​ഗ്ര​​സ് -എം ​​നേ​​താ​​വ് ജോ​​സ് കെ. ​​മാ​​ണി ക​​ഴി​​ഞ്ഞ ​ദി​​വ​​സം ച​​ര​​ൽ​​ക്കു​​ന്നി​​ൽ ന​​ട​​ന്ന ക്യാ​​ന്പി​​ൽ കൃ​​ത്യ​​മാ​​യി അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്. അ​​തി​​ൽ​​നി​​ന്നു വ്യ​​ത്യ​​സ്ത​​മാ​​യി ഒ​​ന്നും പ​​റ​​യാ​​നി​​ല്ല. മ​​ങ്കൊ​​ന്പി​​ൽ ഇ​​ന്ന​​ലെ പി.​​ജെ. ജോ​​സ​​ഫ് വി​​ഭാ​​ഗം സം​​ഘ​​ടി​​പ്പി​​ച്ച സ​​ത്യ​​ഗ്ര​​ഹ സ​​മ​​ര​​ത്തി​​ൽ കോ​​ണ്‍​ഗ്ര​​സ് നേ​​താ​​ക്ക​​ൾ പ​​ങ്കെ​​ടു​​ത്ത​​തു സം​​ബ​​ന്ധി​​ച്ച ചോ​​ദ്യ​​ത്തി​​ന് അ​​വ​​ർ യു​​ഡി​​എ​​ഫി​​ന്‍റെ ഭാ​​ഗ​​മാ​​യ​​തി​​നാ​​ൽ യു​​ഡി​​എ​​ഫി​​ലെ നേ​​താ​​ക്ക​​ൾ അ​​വി​​ടെ ചെ​​​ന്നി​​രി​​ക്കാ​മെ​​ന്നും ത​​ങ്ങ​​ൾ ആ​​രെ​​യും ക്ഷ​​ണി​​ച്ചി​​ല്ലെ​​ന്നു​​മാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ മ​​റു​​പ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.