കൂ​ട​ത്താ​യി സി​ലി ​വ​ധം: കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു
കൂ​ട​ത്താ​യി സി​ലി ​വ​ധം: കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു
Friday, January 17, 2020 11:34 PM IST
വ​​​ട​​​ക​​​ര/​​​താ​​​മ​​​ര​​​ശേ​​​രി: കൂ​​​ട​​​ത്താ​​​യി കൊ​​​ല​​​പാ​​​ത​​​ക പ​​​ര​​​മ്പ​​​ര​​​യി​​​ൽ താ​​​മ​​​ര​​​ശേ​​​രി പോ​​​ലീ​​​സ് സ്‌​​​റ്റേ​​​ഷ​​​നി​​​ൽ ര​​​ജി​​​സ്റ്റ​​​ര്‍ചെ​​​യ്ത സി​​​ലി സെ​​​ബാ​​​സ്റ്റ്യ​​​ന്‍(43) വ​​​ധ​​​ക്കേ​​​സി​​​ലും അ​​​ന്വേ​​​ഷ​​​ണ സം​​​ഘം താ​​​മ​​​ര​​​ശേ​​​രി ജു​​​ഡീ​​​ഷ​​​ല്‍ ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി(​​ഒ​​​ന്ന്) യി​​​ൽ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍​പ്പി​​​ച്ചു.

വെ​​​ള്ളി​​​യാ​​​ഴ്ച ഉ​​​ച്ച​​​യ്ക്ക് 2.40 നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്ത​​​ല​​​വ​​​നാ​​​യ വ​​​ട​​​ക​​​ര തീ​​​ര​​​ദേ​​​ശ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ന്‍ സി​​​ഐ ബി.​​​കെ. സി​​​ജു, എ​​​സ്‌​​​ഐ ടി.​​​കെ. ബാ​​​ബു, സീ​​​നി​​​യ​​​ര്‍ സി​​​പി​​​ഒ​​​മാ​​​രാ​​​യ പ്ര​​​കാ​​​ശ​​​ന്‍ പാ​​​റോ​​​ളി, വി.​​​വി. സ​​​ജീ​​​വ​​​ന്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന സം​​​ഘം കോ​​​ട​​​തി​​​യി​​​ലെ​​​ത്തി കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍​പ്പി​​​ച്ച​​​ത്.


1200 പേ​​​ജു​​​ള്ള കു​​​റ്റ​​​പ​​​ത്ര​​​വും രേ​​​ഖ​​​ക​​​ളും അ​​​വ​​​യു​​​ടെ മൂ​​​ന്നു പ​​​ക​​​ര്‍​പ്പു​​​ക​​​ളും സ​​​ഹി​​​ത​​​മാ​​​ണ് കോ​​​ട​​​തി​​​യി​​​ലെ​​​ത്തി​​​ച്ച​​​ത്. കേ​​​സി​​​ൽ 165 സാ​​​ക്ഷി​​​ക​​​ളു​​​ണ്ട്. ജോ​​​ളി​​​യ​​​മ്മ ജോ​​​സ​​​ഫ് (ജോ​​​ളി-47)​​യാ​​​ണ് കേ​​​സി​​​ലെ ഒ​​​ന്നാം പ്ര​​​തി. കൊ​​​ല​​​പാ​​​ത​​​ക പ​​​ര​​​മ്പ​​​ര​​​യി​​​ലെ അ​​​വ​​​സാ​​​ന​​​ത്തെ ഇ​​​ര​​​യാ​​​ണ് സി​​​ലി.

2016 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നാ​​​ണ് സി​​​ലി​​​യെ താ​​​മ​​​ര​​​ശേ​​​രി​​​യി​​​ലെ സ്വ​​​കാ​​​ര്യ ദ​​​ന്ത​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​ല്‍ വ​​​ച്ച് ഗു​​​ളി​​​ക​​​യി​​​ല്‍ സ​​​യ​​​നൈ​​​ഡ് ചേ​​​ര്‍​ത്ത് ന​​​ല്‍​കി​​​യും കു​​​പ്പി​​​യി​​​ല്‍ ക​​​രു​​​തി​​​യി​​​രു​​​ന്ന സ​​​യ​​​നൈ​​​ഡ് ക​​​ല​​​ര്‍​ത്തി​​​യ വെ​​​ള്ളം കൊ​​​ടു​​​ത്തും കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.