ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഇ​നി​മു​ത​ൽ "സി -ബ്രാ​ഞ്ച്'
Friday, January 17, 2020 12:42 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജി​​​ല്ലാ പോ​​​ലീ​​​സ് ഓ​​​ഫീ​​​സു​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ജി​​​ല്ലാ ക്രൈം ​​​ബ്രാ​​​ഞ്ച് യൂ​​​ണി​​​റ്റു​​​ക​​​ളെ സി-​​​ബ്രാ​​​ഞ്ച് എ​​​ന്ന് പു​​​ന​​​ർ​​​നാ​​​മ​​​ക​​​ര​​​ണം ചെ​​​യ്ത് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. ക്രൈം​​​ബ്രാ​​​ഞ്ച് ക്രൈം ​​​ഇ​​​ൻ​​​വെ​​​സ്റ്റി​​​ഗേ​​​ഷ​​​ൻ ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ന്‍റെ പേ​​​ര് 2017 ൽ ​​​ക്രൈം​​​ബ്രാ​​​ഞ്ച് എ​​​ന്ന് മാ​​​റ്റി​​​യി​​​രു​​​ന്നു.


ക്രൈം​​​ബ്രാ​​​ഞ്ച്, ജി​​​ല്ലാ ക്രൈം​​​ബ്രാ​​​ഞ്ച് എ​​​ന്നീ പേ​​​രു​​​ക​​​ൾ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പം ഉ​​​ണ്ടാ​​​കു​​​ന്നു​​​വെ​​​ന്ന് മ​​​ന​​സി​​​ലാ​​​ക്കി​​​യ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ജി​​​ല്ലാ ക്രൈം ​​​ബ്രാ​​​ഞ്ചി​​​ന്‍റെ പേ​​​ര് സി - ​​​ബ്രാ​​​ഞ്ച് എ​​​ന്നാ​​​ക്കി സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.