മെ​ത്രാ​ഭി​ഷേ​ക ശു​ശ്രൂ​ഷ ഏ​പ്രി​ൽ 14ന്
Friday, January 17, 2020 12:42 AM IST
പാ​​​ല​​​ക്കാ​​​ട്: പാ​​​ല​​​ക്കാ​​​ട് രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​നാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ മോ​​​ണ്‍. പീ​​​റ്റ​​​ർ കൊ​​​ച്ചു​​​പു​​​ര​​​യ്ക്ക​​​ലി​​​ന്‍റെ മെ​​​ത്രാ​​​ഭി​​​ഷേ​​​ക ശു​​​ശ്രൂ​​​ഷ​​​ക​​​ൾ ഏ​​​പ്രി​​​ൽ 14 ന് ​​​ഉ​​​ച്ച​​ക​​​ഴി​​​ഞ്ഞു ര​​​ണ്ട​​​ര​​​യ്ക്കു ച​​​ക്കാ​​​ന്ത​​​റ സെ​​​ന്‍റ് റാ​​​ഫേ​​​ൽ​​​സ് ക​​​ത്തീ​​​ഡ്ര​​​ൽ സ്ക്വ​​​യ​​​റി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്നു ബി​​​ഷ​​​പ് മാ​​​ർ ജേ​​​ക്ക​​​ബ് മ​​​ന​​​ത്തോ​​​ട​​​ത്ത് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.