യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Friday, January 17, 2020 12:10 AM IST
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം മേ​​​ഖ​​​ലാ ക്ഷീ​​​രോ​​​ത്പാ​​​ദ​​​ക സ​​​ഹ​​​ക​​​ര​​​ണ സം​​​ഘം ക്ലി​​​പ്തം ന​​​മ്പ​​​ര്‍ ഇ 150 (​​​ഡി) ല്‍ 21 ​​​ന​​​ട​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലേ​​​ക്കു​​​ള്ള യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ചു. പി.​​​എ.​ ബാ​​​ല​​​ന്‍ മാ​​​സ്റ്റ​​​ര്‍, ഭാ​​​സ്‌​​​ക​​​ര​​​ന്‍ ആ​​​ദം​​​കാ​​​വി​​​ല്‍, ഇ.​​​എം.​ പൈ​​​ലി, താ​​​രാ ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ന്‍ (തൃ​​​ശൂ​​​ര്‍), ജോ​​​ണ്‍ തെ​​​രു​​​വ​​​ത്ത്, എം.​​​ടി.​​​ജ​​​യ​​​ന്‍, എം.​​​വി.​ ജോ​​​യി ഐ​​​രാ​​​പു​​​രം, ലി​​​സി സേ​​​വ്യ​​​ര്‍, പി.​​​എ​​​സ്.​ ന​​​ജീ​​​ബ് (എ​​​റ​​​ണാ​​​കു​​​ളം), ജോ​​​ണി ജോ​​​സ​​​ഫ്, സോ​​​ണി ഈ​​​റ്റ​​​ക്ക​​​ന്‍, ജോ​​​മോ​​​ന്‍ ജോ​​​സ​​​ഫ്, ലൈ​​​സാ​​​മ്മ ജോ​​​ര്‍​ജ് (കോ​​​ട്ട​​​യം), പോ​​​ള്‍ മാ​​​ത്യു, ടി.​​​ആ​​​ര്‍.​​​ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ന്‍, കെ.​​​കെ.​ ജോ​​​ണ്‍​സ​​​ണ്‍ (ഇ​​​ടു​​​ക്കി) എ​​​ന്നി​​​വ​​​രാ​​​ണ് സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ളെ​​​ന്നു സ​​​ഹ​​​ക​​​ര​​​ണ ജ​​​നാ​​​ധി​​​പ​​​ത്യ​​​വേ​​​ദി ചെ​​​യ​​​ര്‍​മാ​​​ന്‍ അ​​​ഡ്വ.​ ക​​​രം​​​കു​​​ളം കൃ​​​ഷ്ണ​​​പി​​​ള്ള അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.