ഹ​ര്‍​ത്താലിനു പി​ന്തു​ണയില്ലെന്ന് രാഷ്‌ട്രീയ പാ​ര്‍​ട്ടി​കൾ
ഹ​ര്‍​ത്താലിനു പി​ന്തു​ണയില്ലെന്ന്        രാഷ്‌ട്രീയ പാ​ര്‍​ട്ടി​കൾ
Monday, December 16, 2019 1:30 AM IST
കോ​​​ഴി​​​ക്കോ​​​ട്: സം​​​സ്ഥാ​​​ന​​​ത്ത് നാ​​​ളെ ഒ​​രു​​വി​​ഭാ​​ഗം ന​​​ട​​​ത്തു​​​മെ​​​ന്ന​​​റി​​​യി​​​ച്ച ഹ​​​ര്‍​ത്താ​​​ലി​​​നു പി​​​ന്തു​​​ണ​​​യി​​​ല്ലെ​​​ന്ന് പ്ര​​​മു​​​ഖ രാ​​​ഷ്‌​​ട്രീ​​​യ പാ​​​ര്‍​ട്ടി​​​ക​​​ളും സം​​​ഘ​​​ട​​​ന​​​ക​​​ളും. ജ​​​ന​​​കീ​​​യ ഹ​​​ര്‍​ത്താ​​ൽ എ​​​ന്ന പേ​​​രി​​​ൽ ന​​​ട​​​ത്തു​​​ന്ന ഹ​​​ര്‍​ത്താ​​​ൽ പ്ര​​​ത്യ​​​ക്ഷ​​​ത്തി​​​ല്‍ പൗ​​​ര​​​ത്വ ഭേ​​​ദ​​​ഗ​​​തി ബി​​​ല്‍​ പാ​​​സാ​​​ക്കി​​​യ ബി​​​ജെ​​​പി​​​യെ സ​​​ഹാ​​​യി​​​ക്കാ​​​നാ​​​ണെ​​​ന്ന നി​​​ല​​​പാ​​​ടു​​​മാ​​​യി കോ​​​ണ്‍​ഗ്ര​​​സും സി​​​പി​​​എ​​​മ്മും രം​​​ഗ​​​ത്തെ​​​ത്തി.

ഇ​​​തോ​​​ടൊ​​​പ്പം ബി​​​ല്ലി​​​നെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി​​​യ മു​​​സ്‌​​ലിം സം​​​ഘ​​​ട​​​ന​​​ക​​​ളും ഹ​​​ര്‍​ത്താ​​​ലി​​​നെ പി​​​ന്തു​​​ണ​​​യ്ക്കി​​​ല്ലെ​​ന്ന നി​​ല​​പാ​​ടി​​ലാ​​ണ്. ഹ​​​ര്‍​ത്താ​​​ലു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്ന് ജ​​​മാ അ​​​ത്തെ ഇ​​​സ്‌ലാ​​​മി, സ​​​മ​​​സ്ത എ​​ന്നീ സം​​​ഘ​​​ട​​​ന​​​ക​​​ൾ ഇ​​ന്ന​​ലെ അ​​​റി​​​യി​​​ച്ചു. പൗ​​​ര​​​ത്വ ഭേ​​​ദ​​​ഗ​​​തി​​​ ബി​​​ല്ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​വ​​​ശ്യ​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്താ​​ൻ ത​​​യാ​​റാ​​​ണെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലേ​​​ക്ക് കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ര്‍ മാ​​​റി​​​യ​​​തോ​​​ടെ ഹ​​​ര്‍​ത്താ​​​ലി​​​നോ​​​ട് യാ​​​തൊ​​​രു​​​വി​​​ധ​​​ത്തി​​​ലും സ​​​ഹ​​​ക​​​രി​​​ക്കേ​​​ണ്ടെ​​​ന്നാ​​​ണ് ഇ​​​വ​​​രു​​​ടെ നി​​​ല​​​പാ​​​ട്.

അതേസമയം, നാ​​ളെ ന​​​ട​​​ത്തു​​​ന്ന ഹ​​​ര്‍​ത്താ​​​ലി​​​ല്‍നി​​​ന്ന് ശ​​​ബ​​​രി​​​മ​​​ല ഉ​​​ള്‍​പ്പെ​​​ടു​​​ന്ന റാ​​​ന്നി താ​​​ലൂ​​​ക്കി​​​നെ ഒ​​​ഴി​​​വാ​​​ക്കി​​​യ​​​താ​​​യി സം​​​യു​​​ക്ത സ​​​മി​​​തി പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ല്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.