പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ ഇന്നു സം​യു​ക്ത സ​ത്യ​ഗ്ര​ഹ സ​മ​രം
പൗ​ര​ത്വ ഭേ​ദ​ഗ​തി  നി​യ​മ​ത്തി​നെ​തി​രേ ഇന്നു സം​യു​ക്ത  സ​ത്യ​ഗ്ര​ഹ സ​മ​രം
Monday, December 16, 2019 1:29 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭ​​​ര​​​ണ​​​ഘ​​​ട​​​നാ വി​​​രു​​​ദ്ധ​​​മാ​​​യ പൗ​​​ര​​​ത്വ ഭേ​​​ദ​​​ഗ​​​തി നി​​​യ​​​മം പി​​​ൻ​​​വ​​​ലി​​​ക്കു​​​ക, ഭ​​​ര​​​ണ​​​ഘ​​​ട​​​നാ മൂ​​​ല്യ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കു​​​ക എ​​​ന്നീ മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ളു​​​യ​​​ർ​​​ത്തി ഭ​​​ര​​​ണ-പ്ര​​​തി​​​പ​​​ക്ഷ സം​​​യു​​​ക്ത സ​​​ത്യ​​​ഗ്ര​​​ഹം ഇ​​​ന്ന്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വും മ​​​ന്ത്രി​​​മാ​​​രും എ​​​ൽ​​​ഡി​​​എ​​​ഫ്-യു​​​ഡി​​​എ​​​ഫ് ക​​​ക്ഷി​​​നേ​​​താ​​​ക്ക​​​ളും ഇ​​​ന്നു രാ​​​വി​​​ലെ പ​​​ത്തു​​​മു​​​ത​​​ൽ ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നു​​​വ​​​രെ പാ​​​ള​​​യം ര​​​ക്ത​​​സാ​​​ക്ഷി മ​​​ണ്ഡ​​​പ​​​ത്തി​​​ൽ സ​​​ത്യ​​​ഗ്ര​​​ഹ സ​​​മ​​​രം ന​​​ട​​​ത്തും.

മു​​​ഖ്യ​​​മ​​​ന്ത്രി സ​​​ത്യ​​​ഗ്ര​​​ഹ​​​മി​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ര​​​ക്ത​​​സാ​​​ക്ഷി മ​​​ണ്ഡ​​​പ​​​ത്തി​​​നു ചു​​​റ്റും സു​​​ര​​​ക്ഷ ക​​​ർ​​​ശ​​​ന​​​മാ​​​ക്കി. വ​​​ൻ പോ​​​ലീ​​​സ് സം​​​ഘ​​​ത്തെ​​​യും ഇ​​​ന്ന​​​ലെ മു​​​ത​​​ൽ ഇ​​​വി​​​ടെ വി​​​ന്യ​​​സി​​​ച്ചു.

സ​​​മ​​​ര​​​ത്തി​​​നു ശേ​​​ഷം ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു യു​​​ഡി​​​എ​​​ഫ് ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര സ​​​മി​​​തി യോ​​ഗം ചേ​​​രു​​​ന്നു​​​ണ്ട്. യു​​​ഡി​​​എ​​​ഫി​​​ന്‍റെ തു​​​ട​​​ർ സ​​​മ​​​ര പ​​​രി​​​പാ​​​ടി​​​ക​​​ൾ യോ​​​ഗ​​​ത്തി​​​ൽ ച​​​ർ​​​ച്ച​​​യാ​​​കും. ഇ​​​ട​​​തു​​​മു​​​ന്ന​​​ണി നേ​​​തൃ യോ​​​ഗ​​​വും ഇ​​​ന്ന് എ​​​കെ​​​ജി സെ​​​ന്‍റ​​​റി​​​ൽ ചേ​​​രു​​​ന്നു​​​ണ്ട്. എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ തു​​​ട​​​ർ​​​സ​​​മ​​​ര​​​ങ്ങ​​​ൾ യോ​​​ഗം ച​​​ർ​​​ച്ച ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.