സ​ജീ​വ് പി​ള്ള ചി​ത്രീ​ക​രി​ച്ച രം​ഗ​ങ്ങ​ൾ മാ​മാങ്ക​ത്തി​ൽ ഇ​ല്ല: സം​വി​ധാ​യ​ക​ൻ
Monday, December 16, 2019 1:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​മാ​​​ങ്കത്തിന്‍റെ തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്തും ആ​​​ദ്യ സം​​​വി​​​ധാ​​​യ​​​ക​​​നു​​​മാ​​​യ സ​​​ജീ​​​വ് പി​​​ള്ള ചി​​​ത്രീ​​​ക​​​രി​​​ച്ച ഒ​​​രു രം​​​ഗം പോ​​​ലും ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു സം​​​വി​​​ധാ​​​യ​​​ക​​​ൻ എം. ​​​പ​​​ത്മ​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു. സി​​​നി​​​മ​​​യ്ക്ക് തി​​​യ​​​റ്റ​​​റി​​​ൽ ന​​​ല്ല പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​ണ് ല​​​ഭി​​​ക്കു​​​ന്ന​​​ത്.സ​​​മൂ​​​ഹ ​മാ​​​ധ്യ​​​മ​​​ങ്ങ​​ളി​​ലെ നെ​​​ഗ​​​റ്റീ​​​വ് ട്രോ​​​ളു​​​ക​​​ൾ​​​ക്ക് മാ​​​മാ​​​ങ്കം സി​​​നി​​​മ​​​യെ ത​​​ക​​​ർ​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.