ആ​രോ​ഗ്യവാഴ്സിറ്റി ഉത്തരമേഖല ക​ലോ​ത്സ​വം: കോ​ഴി​ക്കോ​ട് ഗവ. മെ​ഡിക്കൽ കോ​ള​ജിന് കിരീടം
Monday, December 16, 2019 1:07 AM IST
പ​​​രി​​​യാ​​​രം: കേ​​​ര​​​ള ആ​​​രോ​​​ഗ്യ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ഉ​​​ത്ത​​​ര​​​മേ​​​ഖ​​​ലാ ക​​​ലോ​​​ത്സ​​​വ​​ത്തി​​ൽ (ഇ​​​യ​​​ൽ ഇ​​​സൈ 19) കോ​​​ഴി​​​ക്കോ​​​ട് ഗ​​​വ. മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് 265 പോ​​​യി​​​ന്‍റു​​​ക​​​ളോ​​​ടെ ഒ​​​ന്നാം സ്ഥാ​​​നം നേ​​​ടി. കോ​​​ട്ട​​​ക്ക​​​ല്‍ വി​​​പി​​​എ​​​സ്‌​​​വി ആ​​​യു​​​ര്‍​വേ​​​ദ കോ​​​ള​​​ജി​​​നാ​​​ണ് ര​​​ണ്ടാം സ്ഥാ​​​നം (114 പോ​​​യി​​​ന്‍റ്).

പ​​​രി​​​യാ​​​രം ഗ​​​വ. ന​​​ഴ്‌​​​സിം​​​ഗ് കോ​​​ള​​​ജ് മൂ​​​ന്നാം സ്ഥാ​​​നം(99 പോ​​​യി​​​ന്‍റ്)​​നേ​​ടി. പ​​​രി​​​യാ​​​രം ഗ​​​വ. ഡെ​​​ന്‍റ​​​ല്‍ കോ​​​ള​​​ജി​​​ലെ ഐ​​​ശ്വ​​​ര്യ എ​​​സ്. നാ​​​യ​​​രാ​​​ണ് ക​​​ലാ​​​തി​​​ക​​​ലം. നാ​​​ടോ​​​ടി​​​നൃ​​​ത്തം, കു​​​ച്ചി​​​പ്പു​​​ടി, ഭ​​​ര​​​ത​​​നാ​​​ട്യം എ​​​ന്നീ ഇ​​​ന​​​ങ്ങ​​​ളി​​​ല്‍ ഐ​​​ശ്വ​​​ര്യ ഒ​​​ന്നാം സ്ഥാ​​​നം നേ​​​ടി​. സ​​​ര്‍​ഗ​​​പ്ര​​​തി​​​ഭ​​​യാ​​​യി കോ​​​ട്ട​​​ക്ക​​​ല്‍ വി​​​പി​​​എ​​​സ്‌​​​വി ആ​​​യു​​​ര്‍​വേ​​​ദ കോ​​​ള​​​ജി​​​ലെ പി.​​​എം. വൈ​​​ഷ്ണ​​​വി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. സം​​​സ്‌​​​കൃ​​​തം ചെ​​​റു​​​ക​​​ഥ, സം​​​സ്‌​​​കൃ​​​തം ക​​​വി​​​താ ര​​​ച​​​ന, സം​​​സ്കൃ​​​തം ഉ​​​പ​​​ന്യാ​​​സം എ​​​ന്നി​​​വ​​​യി​​​ല്‍ വൈ​​​ഷ്ണ​​​വി ഒ​​​ന്നാം സ്ഥാ​​​നം നേ​​​ടി​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.