വിദേശനിർമിത സിഗരറ്റ് പിടികൂടി
Monday, December 16, 2019 1:05 AM IST
നെ​​ടു​​മ്പാ​​ശേ​​രി: കൊ​​ച്ചി അ​​ന്താ​​രാ​​ഷ്‌​​ട്ര വി​​മാ​​ന​​ത്താ​​വ​​ളം വ​​ഴി അ​​ന​​ധി​​കൃ​​ത​​മാ​​യി ക​​ട​​ത്താ​​ൻ ശ്ര​​മി​​ച്ച ഒ​​ന്ന​​ര ല​​ക്ഷം രൂ​​പ​​യു​​ടെ വി​​ദേ​​ശ നി​​ർ​​മി​​ത സി​​ഗ​​ര​​റ്റ് ക​​സ്റ്റം​​സ് എ​​യ​​ർ ഇ​​ന്‍റ​​ലി​​ജ​​ന്‍റ്സ് വി​​ഭാ​​ഗം പി​​ടി​​കൂ​​ടി. ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ എ​​ത്തി​​യ എ​​യ​​ർ​​ ഇ​​ന്ത്യ എ​​ക്‌​​സ്പ്ര​​സ് വി​​മാ​​ന​​ത്തി​​ൽ കു​​വൈ​​റ്റി​​ൽ​​നി​​ന്നു കോ​​ഴി​​ക്കോ​​ട് വ​​ഴി കൊ​​ച്ചി​​യി​​ലെ​​ത്തി​​യ കോ​​ഴി​​ക്കോ​​ട് സ്വ​​ദേ​​ശി അ​​ബ്ദു​​ൾ റ​​ഹ്മാ​​ന്‍റെ പ​​ക്ക​​ൽ​​നി​​ന്നാ​​ണ് 65 കാ​​ർ​​ട്ട​​ൻ സി​​ഗ​​ര​​റ്റ് പി​​ടി​​കൂ​​ടി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.