ഡികെടിഎഫ് സെക്രട്ടേറിയറ്റ് മാർച്ച് ബുധനാഴ്ച
Monday, December 16, 2019 1:04 AM IST
തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (ഡി​കെ​ടി​എ​ഫ്) നേ​തൃ​ത്വ​ത്തി​ൽ 18ന് ​സെ​ക്ര​ട്ടേറി​യറ്റ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തു​മെ​ന്നു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​യി മാ​ളി​യേ​ക്ക​ൽ അ​റി​യി​ച്ചു. പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളെ മ​സ്റ്റ​റിം​ഗി​ന്‍റെ പേ​രി​ൽ പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്നു ജോ​യി ആ​രോ​പി​ച്ചു. തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ​നി​ന്നു തൊ​ഴി​ലാ​ളി​ക​ൾ​ക്കു കൊ​ടു​ക്കാ​നു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ കു​ടി​ശി​ക ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല മാ​ർ​ച്ച ഉ​ദ്ഘാ​ട​നം​ ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.