ആ​ര്‍​സി​സി​യി​ലേ​ക്കു​ള്ള ബ​സ് യാ​ത്ര​യ്ക്കി​ടെ കുഴ​ഞ്ഞു വീ​ണു മ​രി​ച്ചു
ആ​ര്‍​സി​സി​യി​ലേ​ക്കു​ള്ള  ബ​സ് യാ​ത്ര​യ്ക്കി​ടെ  കുഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Monday, December 16, 2019 1:04 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ആ​​​ര്‍​സി​​​സി​​​യി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​ക്കി​​​ടെ ബ​​​സി​​​ല്‍ കു​​​ഴ​​​ഞ്ഞു​​വീ​​​ണ് മ​​​രി​​​ച്ചു. പാ​​​ല​​​ക്കാ​​​ട് ഡി​​​പ്പോ​​​യി​​​ല്‍നി​​​ന്നും തി​​​രു​​​വ​​​ന​​​ന്ത​​​പ​​​രു​​​ത്തേ​​​ക്ക് വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ബ​​​സി​​​ല്‍ ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി 9.15ന് ​​​വെ​​​ഞ്ഞാ​​​റ​​​മൂ​​​ട്ടി​​​ല്‍ വ​​​ച്ചാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

ചെ​​​ങ്ങ​​​ന്നൂ​​​ര്‍ ഇ​​​ല​​​ഞ്ഞി​​​മേ​​​ല്‍ മാ​​​മൂ​​​ട്ടി​​​ല്‍ വീ​​​ട്ടി​​​ല്‍ വെ​​​ളു​​​ത്ത കു​​​ഞ്ഞ് -ചെ​​​ല്ല​​​മ്മ ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ന്‍ സ​​​ജി(51)​​​ആ​​​ണ് മ​​​രി​​​ച്ച​​​ത്. അ​​​ര്‍​ബു​​​ദ ബാ​​​ധി​​​ത​​​നാ​​​യ സ​​​ജി​​​യു​​​ടെ ഞാ​​​യ​​​റാ​​​ഴ്ച ന​​​ട​​​ത്താ​​​നു​​​ള്ള പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍​ക്കാ​​​യി ര​​​ണ്ടു ബ​​​ന്ധു​​​ക്ക​​​ള്‍​ക്കൊ​​​പ്പം ചെ​​​ങ്ങ​​​ന്നൂ​​​രി​​​ല്‍ നി​​​ന്നാ​​​ണ് ബ​​​സി​​​ല്‍ ക​​​യ​​​റി​​​യ​​​ത്. വെ​​​ഞ്ഞാ​​​റ​​​മൂ​​​ട് എ​​​ത്തി​​​യ​​​പ്പോ​​​ള്‍ കു​​​ഴ​​​ഞ്ഞു വീ​​​ണ​​​തി​​​നെ തു​​​ട​​​ര്‍​ന്ന് ബ​​​സി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രും ബ​​​ന്ധു​​​ക്ക​​​ളും ചേ​​​ര്‍​ന്ന് ഇ​​​ദ്ദേ​​​ഹ​​​ത്തെ സ​​​മീ​​​പ​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചു​​​വെ​​​ങ്കി​​​ലും മ​​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.