താത്കാലിക സ്റ്റോപ്പ്
താത്കാലിക സ്റ്റോപ്പ്
Sunday, December 15, 2019 1:00 AM IST
വൈ​​ക്കം: വൈ​​ക്കം ചെ​​മ്മ​​നം ശ്രീ​​കൃ​​ഷ്ണ​​സ്വാ​​മി ക്ഷേ​​ത്ര​​ത്തി​​ൽ ന​​ട​​ന്നുവ​​രു​​ന്ന അ​​ഖി​​ല ഭാ​​ര​​ത ഭാ​​ഗ​​വ​​ത മ​​ഹാ​​സ​​ത്ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​ൻ വേ​​ണാ​​ട് എ​​ക്സ്പ്ര​​സി​​നു വൈ​​ക്കം റോ​​ഡ് റ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ൽ താ​ത്കാ​​ലി​​ക സ്റ്റോ​​പ്പ് അ​​നു​​വ​​ദി​​ച്ചു. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു​നി​​ന്നു ഷൊ​​ർ​​ണ്ണൂ​​രി​​ലേ​​ക്കും ഷൊ​​ണ്ണൂ​​രി​​ൽ​നി​​ന്നു തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തേ​​യ്ക്കു​​മു​​ള്ള വേ​​ണാ​​ട് എ​​ക്സ്പ്ര​​സി​​നാ​​ണു സ​​ത്രം സ​​മാ​​പി​​ക്കു​​ന്ന 22 വ​​രെ താ​​ത്കാ​​ലി​​ക സ്റ്റോ​​പ്പ് അ​​നു​​വ​​ദി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.