പ​രി​ശോ​ധ​ന​യ്ക്ക് എ​ടു​ക്കു​ന്ന സാ​മ്പി​ളു​ക​ളി​ൽ ഒ​ത്തു​ക​ളി; ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സു​ക​ളി​ൽ വ​ൻ ക്ര​മ​ക്കേ​ട്
Saturday, December 14, 2019 1:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ നി​​​ന്നും ബേ​​​ക്ക​​​റി​​​ക​​​ളി​​​ൽനി​​​ന്നും പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് എ​​​ടു​​​ക്കു​​​ന്ന ഭ​​​ക്ഷ​​​ണ സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ സാ​​​ന്പി​​​ളു​​​ക​​​ളി​​​ൽ ഭ​​​ക്ഷ്യ സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഒ​​​ത്തു​​​ക​​​ളി ന​​ട​​ത്തു​​​ന്ന​​​താ​​​യി ക​​​ണ്ടെ​​​ത്തി. മാ​​​യം ക​​​ല​​​ർ​​​ന്ന​​​തും ഗു​​​രു​​​ത​​​ര രോ​​​ഗ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യാ​​​ക്കു​​​ന്ന​​​തു​​​മാ​​​യ ഭ​​​ക്ഷ​​​ണപ​​​ദാ​​​ർ​​​ഥ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ല​​​ഭി​​​ക്കു​​​ന്ന പ​​​രാ​​​തി​​​ക​​​ളി​​​ൽ ചി​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ൽ പ​​​രി​​​ശോ​​​ധ​​​ന പോ​​​ലും ന​​​ട​​​ത്തു​​​ന്നി​​​ല്ലെ​​​ന്നും ക​​​ണ്ടെ​​​ത്തി. സം​​​സ്ഥാ​​​ന​​​ത്തെ ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ വി​​​ജി​​​ല​​​ൻ​​​സ് ര​​​ണ്ടാം ത​​​വ​​​ണ ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ലും ഞെ​​​ട്ടി​​​ക്കു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ളാ​​​ണു ല​​​ഭി​​​ച്ച​​​ത്.

പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് എ​​​ടു​​​ത്ത സാന്പി​​​ളു​​​ക​​​ളി​​​ൽ ഫ​​​ലം വ​​​ന്ന​​​ത് ഏ​​​താ​​​നും എ​​​ണ്ണ​​​ത്തി​​​ൽ മാ​​​ത്ര​​​മാ​​​ണെ​​​ന്നും ക​​​ണ്ടെ​​​ത്തി. വ​​​ർ​​​ക്ക​​​ല ഭ​​​ക്ഷ്യ സു​​​ര​​​ക്ഷാ സ​​​ർ​​​ക്കി​​​ൾ ഓ​​​ഫീ​​​സി​​​ൽ ക​​​ട​​​ക​​​ളി​​​ൽനി​​​ന്ന് പി​​​ടി​​​ച്ചെ​​​ടു​​​ത്ത് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി അ​​​യ​​​ച്ച 101 സാ​​​ന്പി​​​ളു​​​ക​​​ളി​​​ൽ എ​​​ട്ടെണ്ണ​​​ത്തി​​​ൽ മാ​​​ത്ര​​​മേ പ​​​രി​​​ശോ​​​ധ​​​നാഫ​​​ലം വ​​​ന്നി​​​ട്ടു​​​ള്ളൂ. 23 പ​​​രാ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ല്ല.


ആ​​​റ്റി​​​ങ്ങ​​​ൽ സ​​​ർ​​​ക്കി​​​ൾ ഓ​​​ഫീ​​​സി​​​ൽ ഒ​​​ക്ടോ​​​ബ​​​റി​​​ന് ശേ​​​ഷം ല​​​ഭി​​​ച്ച പ​​​രാ​​​തി​​​ക​​​ളി​​​ൽ ഒ​​​ന്നി​​​ൽ പോ​​​ലും തു​​​ട​​​ർ​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ല്ലെ​​​ന്ന വി​​​വ​​​ര​​​വും ക​​​ണ്ടെ​​​ത്തി. പ​​​രാ​​​തി​​​ക​​​ൾ​​​ക്ക് ര​​​സീ​​​ത് ന​​​ൽ​​​കു​​​ന്നി​​​ല്ല. മാ​​​യം ചേ​​​ർ​​​ക്കു​​​ന്ന സാ​​​ന്പി​​​ളു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ ഒ​​​രു കേ​​​സി​​​ലും ക്രി​​​മി​​​ന​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ർ ഓ​​​ഫീ​​​സി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ മാ​​​സ​​​ങ്ങ​​​ളാ​​​യി യാ​​​തൊ​​​രു ന​​​ട​​​പ​​​ടി​​​ക​​​ളും സ്വീ​​​ക​​​രി​​​ക്കാ​​​ത്ത 78 പ​​​രാ​​​തി​​​ക​​​ൾ വി​​​ജി​​​ല​​​ൻ​​​സ് ക​​​ണ്ടെ​​​ത്തി.
നെ​​​ടു​​​മ​​​ങ്ങാ​​​ട് സ​​​ർ​​​ക്കി​​​ൾ ഓ​​​ഫീ​​​സി​​​ൽ വി​​​ജി​​​ല​​​ൻ​​​സ് പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ പ​​​രാ​​​തി​​​ക​​​ൾ രജി​​​സ്റ്റ​​​റി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.