മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാലംഘനം: ബിജെപി
Friday, December 13, 2019 11:36 PM IST
കോ​​ട്ട​​യം: പൗ​​ര​​ത്വ​​നി​​യ​​മം സം​​സ്ഥാ​​ന​​ത്ത് ന​​ട​​പ്പാ​​ക്കി​​ല്ലെ​​ന്ന മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ പ്ര​​സ്താ​​വ​​ന നി​​യ​​മ​​വി​​രു​​ദ്ധ​​വും ഭ​​ര​​ണ​​ഘ​​ട​​നാ ലം​​ഘ​​ന​​വു​​മാ​​ണെ​​ന്നു ബി​​ജെ​​പി സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ. ​​സു​​രേ​​ന്ദ്ര​​ൻ. മു​​ഖ്യ​​മ​​ന്ത്രി തെ​​റ്റ് ഏ​​റ്റു​​പ​​റ​​ഞ്ഞു ജ​​ന​​ങ്ങ​​ളോ​​ടു മാ​​പ്പ് പ​​റ​​യ​​ണം.

രാ​​ജ്യ​​ത്ത് ഒ​​രു നി​​യ​​മ​​മേ​​യു​​ള്ളു. പൗ​​ര​​ത്വം ന​​ൽ​​കു​​ന്ന​​തു കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രാ​​ണ്. രാ​​ജ്യ​​ത്തു ക​​ലാ​​പം ഉ​​ണ്ടാ​​ക്കു​​വാ​​ൻ ശ്ര​​മി​​ക്കു​​ന്ന ക​​ലാ​​പ​​കാ​​രി​​ക​​ൾ​​ക്കും വി​​ധ്വം​​സ​​ക​​പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കും കൂ​​ട്ടു​​നി​​ൽ​​ക്കു​​ന്ന സ​​മീ​​പ​​ന​​മാ​​ണ് മു​​ഖ്യ​​മ​​ന്ത്രി ചെ​​യ്യു​​ന്ന​​തെ​ന്നും സു​​രേ​​ന്ദ്ര​​ൻ ആ​രോ​പി​ച്ചു.


പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് എ​​ൻ. ഹ​​രി, ലി​​ജി​​ൻ ലാ​​ൽ, അ​​നൂ​​പ് ആ​​ന്‍റ​​ണി എ​​ന്നി​​വ​​രും പ​​ങ്കെ​​ടു​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.