നാ​ല് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ
നാ​ല് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ
Friday, December 13, 2019 11:36 PM IST
കൊ​​​ച്ചി: പാ​​​ലാ​​​രി​​​വ​​​ട്ടം മെ​​​ട്രോ സ്റ്റേ​​​ഷ​​​ന​​​ടു​​​ത്ത് റോ​​ഡി​​ലെ കു​​​ഴി​​​യി​​​ൽ വീ​​​ണ് ബൈ​​ക്ക് യാ​​ത്ര​​ക്കാ​​ര​​നാ​​യ യു​​​വാ​​​വ് മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ നാ​​​ലു പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു.

കു​​​ഴി​​​ക്കു സ​​​മീ​​​പം അ​​​പ​​​ക​​​ട​​മു​​​ന്ന​​​റി​​​യി​​​പ്പ് ബോ​​​ർ​​​ഡ് സ്ഥാ​​​പി​​​ക്കാ​​​തെ​​​യും ബാ​​​രി​​​ക്കേ​​​ഡ് നി​​​ർ​​​മി​​​ക്കാ​​​തെ​​​യും കൃ​​​ത്യ​​​നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​ൽ വീ​​​ഴ്ച വ​​​രു​​​ത്തി​​​യ എ​​​റ​​​ണാ​​​കു​​​ളം നി​​​ര​​​ത്ത് വി​​​ഭാ​​​ഗം അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് എ​​​ൻ​​​ജി​​​നി​​യ​​​ർ സൂ​​​സ​​​ൻ സോ​​​ള​​​മ​​​ൻ തോ​​​മ​​​സ്, നി​​​ര​​​ത്ത് വി​​​ഭാ​​​ഗം എ​​​റ​​​ണാ​​​കു​​​ളം സെ​​​ക്ഷ​​​ൻ അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​യ​​​ർ കെ.​​​എ​​​ൻ. സു​​​ർ​​​ജി​​​ത്, എ​​​റ​​​ണാ​​​കു​​​ളം നി​​​ര​​​ത്ത് പ​​​രി​​​പാ​​​ല​​​ന വി​​​ഭാ​​​ഗം അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് എ​​​ൻ​​​ജി​​​നി​​​യ​​​ർ ഇ.​​​പി. സൈ​​​ന​​​ബ, എ​​​റ​​​ണാ​​​കു​​​ളം നി​​​ര​​​ത്ത് പ​​​രി​​​പാ​​​ല​​​ന വി​​​ഭാ​​​ഗം അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ ടി.​​​കെ. ദീ​​​പ എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് സ​​​ർ​​​വീ​​​സി​​​ൽ​​നി​​​ന്ന് സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യാ​​​ൻ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പ് മ​​​ന്ത്രി ജി.​​​ സു​​​ധാ​​​ക​​​ര​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്.


റോ​​​ഡു​​​ക​​​ളി​​​ൽ അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ കു​​​ഴി​​​ക​​​ൾ ഉ​​​ണ്ടാ​​​കു​​​ന്പോ​​​ൾ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ബാ​​​രി​​​ക്കേ​​​ഡ് നി​​​ർ​​​മി​​​ക്ക​​​ണ​​​മെ​​​ന്നും സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ നി​​​ർ​​​ദേ​​​ശം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പാ​​​ലി​​​ച്ചി​​​ല്ലെ​​​ന്നാ​​​ണ് പ്രാ​​​ഥ​​​മി​​​ക വി​​​ല​​​യി​​​രു​​​ത്ത​​​ൽ. സം​​​ഭ​​​വം വി​​​ശ​​​ദ​​​മാ​​​യി അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​തി​​​ന് പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പ് ഡെ​​​പ്യൂ​​​ട്ടി ചീ​​​ഫ് എ​​​ൻ​​​ജി​​​നി​​യ​​​റെ (വി​​​ജി​​​ല​​​ൻ​​​സ്)​ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.

റോ​​​ഡു​​​ക​​​ളി​​​ൽ അ​​​പ​​​ക​​​ട​​ക​​ര​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​യാ​​​ൽ ഉ​​​ട​​​ൻ അ​​​പ​​​ക​​​ട​​​മു​​​ന്ന​​​റി​​​യി​​​പ്പ് ബോ​​​ർ​​​ഡും ബാ​​​രി​​​ക്കേ​​​ഡും സ്ഥാ​​​പി​​​ച്ച് അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ എ​​​ൻ​​​ജി​​​നി​​യ​​​ർ​​​മാ​​​ർ​​​ക്കും മ​​​ന്ത്രി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.