ക​ർ​ഷ​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ സിറ്റിംഗ്
Friday, December 13, 2019 11:35 PM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന ക​​​​ർ​​​​ഷ​​​​ക ക​​​​ടാ​​​​ശ്വാ​​​​സ ക​​​​മ്മീ​​​​ഷ​​​​ൻ 20ന് ​​​​തൃ​​​​ശൂ​​​​ർ ജി​​​​ല്ല​​​​യി​​​​ലെ സ​​​​ർ​​​​ക്കാ​​​​ർ അ​​​​തി​​​​ഥി മ​​​​ന്ദി​​​​ര​​​​ത്തി​​​​ൽ (രാ​​​​മ​​​​നി​​​​ല​​​​യം) സി​​​​റ്റിം​​​​ഗ് ന​​​​ട​​​​ത്തും. സി​​​​റ്റിം​​​​ഗി​​​​ൽ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ജ​​​​സ്റ്റീ​​​​സ്(​​​​റി​​​​ട്ട.)​​​​എം.​​​​ശ​​​​ശി​​​​ധ​​​​ര​​​​ൻ ന​​​​ന്പ്യാ​​​​രും ക​​​​മ്മീ​​​​ഷ​​​​ൻ അം​​​​ഗ​​​​ങ്ങ​​​​ളും പ​​​​ങ്കെ​​​​ടു​​​​ക്കും.


ഹാ​​​​ജ​​​​രാ​​​​കു​​​​ന്ന​​​​തി​​​​നാ​​​​യി അ​​​​പേ​​​​ക്ഷ​​​​ക​​​​ർ​​​​ക്കും ധ​​​​ന​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും നോ​​​​ട്ടീ​​​​സ് അ​​​​യ​​​​ച്ചി​​​​ട്ടു​​​​ണ്ട ്. നോ​​​​ട്ടീ​​​​സ് ല​​​​ഭി​​​​ച്ച​​​​വ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട രേ​​​​ഖ​​​​ക​​​​ൾ സ​​​​ഹി​​​​തം കൃ​​​​ത്യ സ​​​​മ​​​​യ​​​​ത്ത് ഹാ​​​​ജ​​​​രാ​​​​ക​​​​ണ​​​​മെ​​​​ന്ന് സെ​​​​ക്ര​​​​ട്ട​​​​റി അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.