യോഗത്തിനിടെ രജിസ്ട്രാർ കുഴഞ്ഞുവീണു മരിച്ചു
Friday, December 13, 2019 1:27 AM IST
കോ​​ട്ട​​യം: ജി​​ല്ല​​യി​​ലെ ര​​ജി​​സ്ട്രേ​​ഷ​​ൻ വി​​ഭാ​​ഗം ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ യോ​​ഗം ന​​ട​​ക്കു​​ന്ന​​തി​​നി​​ടെ പ്രി​​ൻ​​സി​​പ്പ​​ൽ സ​​ബ് ര​​ജി​​സ്ട്രാ​​ർ കു​​ഴ​​ഞ്ഞു​വീ​​ണു മ​​രി​​ച്ചു. കോ​​ട്ട​​യം പ്രി​​ൻ​​സി​​പ്പ​​ൽ സ​​ബ് ര​​ജി​​സ്ട്രാ​​ർ പാ​​ല​​ക്കാ​​ട് ക​​ണ്ണാ​​ടി കാ​​വ്യ ഭ​​വ​​നി​​ൽ ശി​​വ​​ദാ​​സ് വി​​ശ്വ​​നാ​​ഥ് (53)ആ​​ണ് മ​​രി​​ച്ച​​ത്. സ്ഥാ​​ന​​ക്ക​​യ​​റ്റം ല​​ഭി​​ച്ചു കോ​​ട്ട​​യ​​ത്തു ചു​​മ​​ത​​ല​​യേ​​റ്റ് ഒ​​രു മാ​​സം പൂ​​ർ​​ത്തി​​യാ​​യ​​തേ​​യു​​ള്ളു.

ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്ന​​ര​​യോ​​ടെ സി​​വി​​ൽ സ്റ്റേ​​ഷ​​ൻ വ​​ള​​പ്പി​​ലെ ര​​ജി​​സ്ട്രാ​​ർ ഓ​​ഫീസി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. ര​​ജി​​സ്ട്രേ​​ഷ​​ൻ ഐ​​ജി പ​​ങ്കെ​​ടു​​ക്കു​​ന്ന യോ​​ഗ​​മാ​​യി​​രു​​ന്നു ജി​​ല്ലാ ര​​ജി​​സ്ട്രാ​​ർ ഓ​​ഫീ​​സി​​ൽ ക്ര​​മീ​​ക​​രി​​ച്ചി​​രു​​ന്ന​​ത്. ഇ​​വി​​ടെ ജി​​ല്ല​​യി​​ലെ ര​​ജി​​സ്ട്രേ​​ഷ​​ൻ വി​​ഭാ​​ഗ​​ത്തി​​ലെ മേ​​ധാ​​വി​​മാ​​രെ​​ല്ലാം പ​​ങ്കെ​​ടു​​ത്തി​​രു​​ന്നു. ഈ ​​യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു​​കൊ​​ണ്ടി​​രി​​ക്കെ ശി​​വ​​ദാ​​സ് വി​​ശ്വ​​നാ​​ഥ് കു​​ഴ​​ഞ്ഞു​വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. ഉ​​ട​​ൻ​ത​​ന്നെ ജീ​​വ​​ന​​ക്കാ​​ർ ഇ​​ദ്ദേ​​ഹ​​ത്തെ ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചു. അ​​പ്പോ​​ഴേ​​ക്കും മ​​ര​​ണം സം​​ഭ​​വി​​ച്ചി​​രു​​ന്നു.


തു​​ട​​ർ​​ന്ന് ജി​​ല്ലാ ര​​ജി​​സ്ട്രാ​​ർ​ത​​ന്നെ മ​​ര​​ണ​വി​​വ​​രം ബ​​ന്ധു​​ക്ക​​ളെ അ​​റി​​യി​​ച്ചു. മൃ​​ത​​ദേ​​ഹം ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ. പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നു ശേ​​ഷം മൃ​​ത​​ദേ​​ഹം ഇ​​ന്നു ബ​​ന്ധു​​ക്ക​​ൾ​​ക്കു വി​​ട്ടു​ന​​ൽ​​കും. സം​​സ്കാ​​രം പി​​ന്നീ​​ട്. ഭാ​​ര്യ - ബ​​ബി​​ത വി​​ശ്വ​​നാ​​ഥ്. മ​​ക്ക​​ൾ: വി​​ഖ്നേ​​ഷ് വി​​ശ്വ​​നാ​​ഥ് (ബി​​എ​​സ്‌​സി വി​​ഷ്വ​​ൽ ക​​മ്യൂ​ണി​​ക്കേ​​ഷ​​ൻ​​സ് വി​​ദ്യാ​​ർ​​ഥി, നെ​​ഹ്റു കോ​​ള​​ജ്), വി​​ഷ്ണു​​ജ വി​​ശ്വ​​നാ​​ഥ് (എം​​ഫാം വി​​ദ്യാ​​ർ​​ഥി, ശ്രീ​​ശ​​ങ്ക​​ര കോ​​ള​​ജ്).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.