ബി​ശ്വ​നാ​ഥ് സി​ൻ​ഹ​: ആ​രോ​പ​ണം ത​ള്ളാ​തെ മു​ഖ്യ​മ​ന്ത്രി
Friday, December 13, 2019 1:12 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​ഭ​​​ര​​​ണ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി സ്ഥാ​​​ന​​​ത്തുനി​​​ന്നു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം നീ​​​ക്കി​​​യ ബി​​​ശ്വ​​​നാ​​​ഥ് സി​​​ൻ​​​ഹ​​​യ്ക്കെ​​​തി​​​രേ ഉ​​​യ​​​ർ​​​ന്ന ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ത​​​ള്ളാ​​​നോ സ്വീ​​​ക​​​രി​​​ക്കാ​​​നോ ത​​​യാ​​​റാ​​​കാ​​​തെ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

ബി​​​ശ്വ​​​നാ​​​ഥ് സി​​​ൻ​​​ഹ​​​യ്ക്കെ​​​തി​​​രേ വ​​​നി​​​താ ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​രാ​​​തി ന​​​ൽ​​​കി​​​യെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ ആ​​​രോ​​​പ​​​ണം മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ടു​​​ത്തി​​​യ​​​പ്പോ​​​ൾ, പ​​​രാ​​​തി എ​​​ന്തെ​​​ന്ന് അ​​​വ​​​ർ പ​​​റ​​​യ​​​ട്ടെ​​​യെ​​​ന്നാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മ​​​റു​​​പ​​​ടി. പ​​​രാ​​​തി ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ ത​​​ന്‍റെ ഓ​​​ഫീസി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ കൊ​​​ണ്ടു​​​വ​​​ന്നി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തി​​​നെ​​​ല്ലാം ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​കും.


പൊ​​​തു​​​ഭ​​​ര​​​ണ സെ​​​ക്ര​​​ട്ട​​​റി സ്ഥാ​​​ന​​​ത്തു​​നി​​​ന്നു ബി​​​ശ്വ​​​നാ​​​ഥ് സി​​​ൻ​​​ഹ​​​യെ മാ​​​റ്റി​​​യെ​​​ന്ന​​​തു വ​​​സ്തു​​​ത​​​യാ​​​ണെ​​​ന്നും മ​​​റ്റു കാ​​​ര്യ​​​ങ്ങ​​​ൾ എ​​​ന്താ​​​ണെ​​​ന്നു നോ​​​ക്ക​​​ട്ടെ​​​യെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.