എ​ല്ലാവരുടേയും വി​കാ​രം മാ​നി​ച്ചാകും ച​ര്‍​ച്ച: ബി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍
Friday, December 13, 2019 1:12 AM IST
കൊ​​​ച്ചി: ന​​ട​​ൻ ഷെ​​​യ്ന്‍ നി​​​ഗം വി​​​ഷ​​​യ​​​ത്തി​​​ല്‍ എ​​​ല്ലാ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും വി​​​കാ​​​രം മാ​​​നി​​​ച്ചാ​​​യി​​​രി​​​ക്കും ച​​​ര്‍​ച്ച​​​യെ​​​ന്ന് ഫെ​​​ഫ്ക ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ബി.​​​ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ന്‍.

ഫെ​​​ഫ്ക​​​യെ സം​​​ബ​​​ന്ധി​​​ച്ച് ര​​​ണ്ടു പു​​​തു​​​മു​​​ഖ സം​​​വി​​​ധാ​​​യ​​​ക​​​രു​​​ടെ സി​​​നി​​​മ​​​ക​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് നി​​​ല​​​പാ​​​ടെ​​​ന്നും എ​​​റ​​​ണാ​​​കു​​​ള​​​ത്ത് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ള്‍​ക്കു മ​​​റു​​​പ​​​ടി​​​യാ​​​യി അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.