കാരക്കാമലയിൽ നാളെ വി​ശ്വാ​സ സം​ര​ക്ഷ​ണ റാ​ലി
Friday, December 13, 2019 12:06 AM IST
ക​​​ൽ​​​പ്പ​​​റ്റ: ക്രൈ​​​സ്ത​​​വ സ​​​ഭ​​​യെ പു​​​സ്ത​​​ക​​​ത്തി​​​ലൂ​​​ടെ​​​യും അ​​​ല്ലാ​​​തെ​​​യും അ​​​ധി​​​ക്ഷേ​​​പി​​​ക്കു​​​ന്ന മു​​​ൻ ക​​​ന്യാ​​​സ്ത്രീ​​ക്കു പി​​​ന്നി​​​ൽ മ​​​ത​​​തീ​​​വ്ര​​​വാ​​​ദി​​​ക​​​ളും മ​​​ത​​​വി​​​രു​​​ദ്ധ​​​രു​​​മാ​​​ണ് ഉ​​​ള്ള​​​തെ​​​ന്നു സേ​​​വ് കാ​​​ര​​​ക്കാ​​​മ​​​ല ഫോ​​​റം ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ പി. ​​​ജോ​​​സ​​​ഫ്, ആ​​​ൻ​​​ജോ ആ​​​ൻ​​​ഡ്രൂ​​​സ് എ​​​ന്നി​​​വ​​​ർ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​രോ​​​പി​​​ച്ചു. ഫോ​​​റ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ നാ​​​ളെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​നു കാ​​​ര​​​ക്കാ​​​മ​​​ല​​​യി​​​ൽ വി​​​ശ്വാ​​​സ സം​​​ര​​​ക്ഷ​​​ണ​​​വും റാ​​​ലി​​​യും ന​​​ട​​​ത്തു​​​മെ​​​ന്നു അ​​​വ​​​ർ അ​​​റി​​​യി​​​ച്ചു. പു​​​സ്ത​​​ക​​​ത്തി​​​ലൂ​​​ടെ ക്രൈ​​​സ്ത​​​വ സ​​​ഭ​​​യെ അ​​​വ​​​ഹേ​​​ളി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു സം​​​ഗ​​​മ​​​വും റാ​​​ലി​​​യും സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. ആ​​​യി​​​ര​​​ത്തോ​​​ളം ആ​​​ളു​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും.


മ​​​ത​​​തീ​​​വ്ര​​​വാ​​​ദി​​​ക​​​ളോ​​​ടും മ​​​ത​​​വി​​​രു​​​ദ്ധ​​​രോ​​​ടും ചേ​​​ർ​​​ന്നു​​​നി​​​ന്നാ​​​ണു വാ​​​ക്കും പ്ര​​​വൃ​​​ത്തി​​​യും എ​​​ഴു​​​ത്തും. ഇ​​ങ്ങ​​നെ​​യു​​ള്ള​​വ​​രു​​ടെ സേ​​​വ​​​നം കാ​​​ര​​​ക്കാ​​​മ​​​ല ഇ​​​ട​​​വ​​​ക​​​യ്ക്കു ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നും ഫോ​​​റം ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.