റിയൽ എസ്റ്റേറ്റ്: ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി തി​ങ്ക​ളാ​ഴ്ച
Friday, December 13, 2019 12:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് നി​​​യ​​​ന്ത്ര​​​ണ നി​​​യ​​​മം, ച​​​ട്ട​​​ങ്ങ​​​ൾ, റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് റ​​​ഗു​​​ലേ​​​റ്റ​​​റി അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​രീ​​​തി​​​യും ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളും തു​​​ട​​​ങ്ങി​​​യ​​​വ​​​യെ​​​പ്പ​​​റ്റി ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കും. തി​​​ങ്ക​​​ളാ​​​ഴ്ച മ​​​സ്ക​​​റ്റ് ഹോ​​​ട്ട​​​ൽ സിം​​​ഫ​​​ണി ഹാ​​​ളി​​​ലാ​​​ണു പ​​​രി​​​പാ​​​ടി.

രാ​​​വി​​​ലെ 10ന് ​​​റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് ഡ​​​വ​​​ല​​​പ്പ​​​ർ​​​മാ​​​ർ​​​ക്കും ബി​​​ൽ​​​ഡ​​​ർ​​​മാ​​​ർ​​​ക്കും ആ​​​ർ​​​ക്കി​​​ടെ​​​ക്റ്റു​​​മാ​​​ർ​​​ക്കും റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് ഏ​​​ജ​​​ന്‍റു​​​മാ​​​ർ​​​ക്കു​​​മാ​​​യാ​​ണു ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​നു പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി ന​​​ട​​​ത്തു​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ൽ ഫ്ളാ​​​റ്റു​​​ക​​​ളും വി​​​ല്ല​​​ക​​​ളും മ​​​റ്റും വാ​​​ങ്ങാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​വ​​​ർ, സ​​​മീ​​​പ​​​കാ​​​ല​​​ത്തു വാ​​​ങ്ങി​​​യി​​​ട്ടു​​​ള്ള​​​വ​​​ർ, ഇ​​​ട​​​പാ​​​ടി​​​ൽ പ​​​രാ​​​തി​​​ക​​​ളു​​​ള്ള​​​വ​​​ർ, സം​​​ശ​​​യ​​​ങ്ങ​​​ളു​​​ള്ള​​​വ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്കു പ​​​ങ്കെ​​​ടു​​​ക്കാം. റെ​​​റ​​​യെ​​​പ്പ​​​റ്റി​​​യും ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ച​​​ട്ട​​​ങ്ങ​​​ൾ, നി​​​യ​​​മ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യെ​​​പ്പ​​​റ്റി​​​യും വി​​​ൽ​​​ക്കു​​​ന്ന​​​വ​​​രും വാ​​​ങ്ങു​​​ന്ന​​​വ​​​രും സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട മു​​​ൻ​​​ക​​​രു​​​ത​​​ലു​​​ക​​​ളെ​​​പ്പ​​​റ്റി​​​യും മ​​​റ്റു​​​മു​​​ള്ള സം​​​ശ​​​യ​​​ങ്ങ​​​ൾ​​​ക്കു ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​യി​​​ലൂ​​​ടെ മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​മെ​​ന്നു റെ​​​റ ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​എ​​​ച്ച്. കു​​​ര്യ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.