പ്രശ്നമുണ്ട്, എങ്കിലും ല​ണ്ട​നി​ൽ പോ​ക​ണം: എ​സ്എ​ഫ്ഐ
പ്രശ്നമുണ്ട്, എങ്കിലും ല​ണ്ട​നി​ൽ  പോ​ക​ണം: എ​സ്എ​ഫ്ഐ
Thursday, December 12, 2019 1:35 AM IST
തൃ​​​ശൂ​​​ർ: പ്ര​​​ള​​​യ​​​വും സാ​​​മ്പ​​ത്തി​​​ക ത​​​ക​​​ർ​​​ച്ച​​​യു​​​മൊ​​​ക്കെ ഉ​​​ണ്ടെ​​​ങ്കി​​​ലും കോ​​​ള​​​ജ് യൂ​​​ണി​​​യ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ​​​മാ​​​രു​​​ടെ ല​​​ണ്ട​​​ൻ യാ​​​ത്ര അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്ന് എ​​​സ്എ​​​ഫ്ഐ അ​​​ഖി​​​ലേ​​​ന്ത്യ പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​പി.​ സാ​​​നു, സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി സ​​​ച്ചി​​​ൻ ദേ​​​വ് എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

പ്ര​​​ള​​​യ​​​ത്തി​​​ൽ ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​രു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കു മു​​​ൻ​​​ഗ​​​ണ​​​ന കൊ​​​ടു​​​ക്കേ​​​ണ്ട സ​​​മ​​​യ​​​ത്ത് ഇ​​​ത്ത​​​രം കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കു പ​​​ണം ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്ന​​​ത് ശ​​​രി​​​യാ​​​ണോ​​​യെ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന്, പ്ര​​​ള​​​യ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് എ​​​ല്ലാ സ​​​ഹാ​​​യ​​​ങ്ങ​​​ളും സ​​​ർ​​​ക്കാ​​​ർ ചെ​​​യ്തു​​​വെ​​​ന്നാ​​​യി​​​രു​​​ന്നു എ​​സ്എ​​ഫ്ഐ​​നേ​​​താ​​​ക്ക​​​ളു​​​ടെ മ​​​റു​​​പ​​​ടി. കോ​​​ള​​​ജു​​​ക​​​ളു​​​ടെ​​​യും യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ളു​​​ടെ​​​യും അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​യി നീ​​​ക്കി​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന തു​​​ക ഉ​​​പ​​​യോ​​​ഗി​​​ച്ച് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ വി​​​ദേ​​​ശ​​​യാ​​​ത്ര ന​​​ട​​​ത്തു​​​ന്ന​​​തി​​​ൽ യാ​​​തൊ​​​രു തെ​​​റ്റു​​​മി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു നേ​​​താ​​​ക്ക​​​ളു​​​ടെ അ​​​ഭി​​​പ്രാ​​​യം.


എ​​​സ്എ​​​ഫ്ഐ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി സി.​​​എ​​​സ്.​​​സം​​​ഗീ​​​ത്, ക​​​മ്മി​​​റ്റി​​​യം​​​ഗം വി.​​​പി.​ ശ​​​ര​​​ത് എ​​​ന്നി​​​വ​​​രും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.