വി​ശു​ദ്ധി​യി​ൽ വ​ള​ർ​ന്നു മ​റ്റു​ള്ള​വ​ർ​ക്കു മാ​തൃ​ക​യാ​ക​ണം: മാ​ർ തോമസ് ച​ക്യ​ത്ത്
Thursday, December 12, 2019 1:35 AM IST
കൊ​​​ച്ചി: വി​​​ശു​​​ദ്ധി​​​യി​​​ൽ വ​​​ള​​​ർ​​​ന്നു മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്കു മാ​​​തൃ​​​ക​​​യാ​​​കാ​​​ൻ ഓ​​​രോ വി​​​ദ്യാ​​​ർ​​​ഥി​​​യും ശ്ര​​​ദ്ധി​​​ക്ക​​​ണ​​​മെ​​​ന്ന് ബി​​ഷ​​പ് മാ​​​ർ തോ​​​മ​​​സ് ച​​​ക്യ​​​ത്ത്.

കെ​​​സി​​​എ​​​സ്എ​​​ൽ സം​​​സ്ഥാ​​​ന​​​ത​​​ല ദി​​​നാ​​​ച​​​ര​​​ണ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു കി​​​ഴ​​​ക്ക​​​ന്പ​​​ലം സെ​​​ന്‍റ് ജോ​​​സ​​​ഫ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ ചേ​​​ർ​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സൂ​​​ര്യ​​​നെ നോ​​​ക്കി വ​​​ള​​​രു​​​ന്ന സൂ​​​ര്യ​​​കാ​​​ന്തി പു​​​ഷ്പം പോ​​​ലെ യേ​​​ശു​​​വി​​​നെ നോ​​​ക്കി വ​​​ള​​​രു​​​ന്ന കു​​​ട്ടി​​​ക​​​ൾ സ​​​മൂ​​​ഹ​​​ത്തി​​​നും സ​​​ഭ​​​യ്ക്കും ശ​​​ക്തി​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം ഓ​​​ർ​​​മി​​​പ്പി​​​ച്ചു.


സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ത്തു​​​ക്കു​​​ട്ടി കു​​​ത്ത​​​നാ​​​പ്പി​​​ള്ളി​​​ൽ യോ​​​ഗ​​​ത്തി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​കു​​​ര്യ​​​ൻ ത​​​ട​​​ത്തി​​​ൽ, കി​​​ഴ​​​ക്ക​​​ന്പ​​​ലം ഫൊ​​​റോ​​​നാ വി​​​കാ​​​രി ഫാ. ​​​അ​​​ല​​​ക്സ് കാ​​​ട്ടേ​​​ഴ​​​ത്ത്, എ​​​റ​​​ണാ​​​കു​​​ളം - അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​പോ​​​ൾ ചി​​​റ്റി​​​ന​​​പ്പി​​​ള്ളി, സം​​​സ്ഥാ​​​ന ഓ​​​ർ​​​ഗ​​​നൈ​​​സ​​​ർ സി​​​റി​​​യ​​​ക് ന​​​രി​​​തൂ​​​ക്കി​​​ൽ, ട്ര​​​ഷ​​​റ​​​ർ മ​​​നോ​​​ജ് ചാ​​​ക്കോ, അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് സോ​​​യി ക​​​ള​​​ന്പാ​​​ട്ട്, സ്കൂ​​​ൾ ഹെ​​​ഡ്മി​​​സ്ട്ര​​​സ് ഗ്രേ​​​സി ജോ​​​സ​​​ഫ്, അ​​​തി​​​രൂ​​​പ​​​ത ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ അ​​​നീ​​​ന സോ​​​യി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.