സിആർപിഎഫ് ജവാനു നാടിന്‍റെ ആദരാഞ്ജലി
സിആർപിഎഫ് ജവാനു നാടിന്‍റെ ആദരാഞ്ജലി
Wednesday, December 11, 2019 11:47 PM IST
ആ​​ലു​​വ: ജാ​​ർ​​ഖ​​ണ്ഡി​​ൽ സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​ന്‍റെ വെ​​ടി​​യേ​​റ്റു മ​​രി​​ച്ച സി​​ആ​​ർ​​പി​​എ​​ഫ് അ​​സി. ക​​മാ​​ൻ​​ഡ​​ന്‍റ് ഷാ​​ഹു​​ൽ ഹ​​ർ​​ഷ​​നു (28) നാ​​ടി​​ന്‍റെ ആ​​ദ​​രാ​​ഞ്ജ​​ലി. ആ​​ലു​​വ മു​​പ്പ​​ത്ത​​ടം സൗ​​ഹൃ​​ദ​​ന​​ഗ​​ർ എ​​സ്എ​​സ് ഭ​​വ​​നി​​ൽ ബാ​​ല​​ന്‍റെ മ​​ക​​നാ​​യ ജ​​വാ​​ന്‍റെ മൃ​​ത​​ദേ​​ഹം ഔ​​ദ്യോ​​ഗി​​ക ബ​​ഹു​​മ​​തി​​ക​​ളോ​​ടെ സം​​സ്ക​​രി​​ച്ചു. സ​​മൂ​​ഹ​​ത്തി​​ന്‍റെ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ​​നി​​ന്നാ​​യി നൂ​​റു​​ക​​ണ​​ക്കി​​നാ​​ളു​​ക​​ൾ അ​​ന്തി​​മോ​​പ​​ചാ​​ര​​മ​​ർ​​പ്പി​​ച്ചു.

ഇ​​ന്ന​​ലെ രാ​​വി​​ലെ 8.50ഓ​​ടെ നെ​​ടു​​മ്പാ​​ശേ​​രി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ​​ത്തി​​ച്ച മൃ​​ത​​ദേ​​ഹം സി​​എ​​സ്എ​​ഫ് അ​​സി. ക​​മാ​​ൻ​​ഡ​​ന്‍റ് വി​​ക്ര​​മം സ​​ഹാ​​റ​​ൻ, സി​​ആ​​ർ​​പി​​എ​​ഫ് അ​​സി. ക​​മാ​​ൻ​​ഡ​​ന്‍റ് വി.​​കെ. പ്ര​​ദീ​​പ്, ഡെ​​പ്യൂ​​ട്ടി ക​​ള​​ക്ട​​ർ ഏ​​ബ്ര​​ഹാം, ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ, കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ എ​​ന്നി​​വ​​ർ ചേ​​ർ​​ന്ന് ഏ​​റ്റു​​വാ​​ങ്ങി. ക​​ടു​​ങ്ങ​​ല്ലൂ​​ർ ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സ് അ​​ങ്ക​​ണ​​ത്തി​​ലും തു​​ട​​ർ​​ന്നു വീ​​ട്ടി​​ലും പൊ​​തു​​ദ​​ർ​​ശ​​ന​​ത്തി​​നു വ​​ച്ചു. അ​​ന്ത്യ​​ക​​ർ​​മ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം സി​​ആ​​ർ​​പി​​എ​​ഫ് ഡി​​ഐ​​ജി മാ​​ത്യു എ. ​​ജോ​​ണി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ 40 ഓ​​ളം ജ​​വാ​​ന്മാ​​ർ ചേ​​ർ​​ന്നു ഗാ​​ർ​​ഡ് ഓ​​ഫ് ഓ​​ണ​​ർ ന​​ൽ​​കി.


എം​​എ​​ൽ​​എ​​മാ​​രാ​​യ വി.​​കെ. ഇ​​ബ്രാ​​ഹിം കു​​ഞ്ഞ്, അ​​ൻ​​വ​​ർ സാ​​ദ​​ത്ത്, എ​​സ്എ​​ൻ​​ഡി​​പി യോ​​ഗം പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​എം.​​എ​​ൻ. സോ​​മ​​ൻ, വി​​വി​​ധ രാ​ഷ്ട്രീ​യ​​ക​​ക്ഷി നേ​​താ​​ക്ക​​ളാ​​യ സി.​​എ​​ൻ. മോ​​ഹ​​ന​​ൻ, പി. ​​രാ​​ജീ​​വ്, കെ. ​​ച​​ന്ദ്ര​​ൻ​​പി​​ള്ള, കെ. ​​ബാ​​ബു, എ​​ഡി​​എം കെ. ​​ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ നാ​​യ​​ർ, പ​​റ​​വൂ​​ർ ത​​ഹ​​സി​​ൽ​​ദാ​​ർ ഹ​​രീ​​ഷ്, എ.​​എം. യൂ​​സ​​ഫ് തു​​ട​​ങ്ങി​​യ​​വ​​ർ അ​​ന്തി​​മോ​​പ​​ചാ​​രം അ​​ർ​​പ്പി​​ക്കാ​​നെ​​ത്തി​​യി​​രു​​ന്നു.

ജാ​​ർ​​ഖ​​ണ്ഡി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഡ്യൂ​​ട്ടിക്ക് പോ​​കു​​ന്ന​​തി​​നി​​ടെ ബൊ​​ക്കാ​​റോ​​യി​​ല്‍ വ​​ച്ചാ​​ണ് ഷാ​​ഹു​​ല്‍ ഹ​​ര്‍ഷ​​നു വെ​​ടി​​യേ​​റ്റ​​ത്. ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന എ​​സ്ഐ​​യും വെ​​ടി​​വ​​യ്പി​​ല്‍ കൊ​​ല്ല​​പ്പെ​​ട്ടു. ഷാ​​ഹു​​ലി​​നു​​നേ​​രേ വെ​​ടി​​യു​​തി​​ര്‍ത്ത സൈ​​നി​​ക​​നും പ​​രി​​ക്കേ​​റ്റി​​രു​​ന്നു. മ​​ദ്യ​​ല​​ഹ​​രി​​യി​​ല്‍ നി​​റ​​യൊ​​ഴി​​ച്ചു എ​​ന്നാ​​ണ് പ്രാ​​ഥ​​മി​​ക റി​​പ്പോ​​ര്‍ട്ടു​​ക​​ള്‍. സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ചു സി​​ആ​​ർ​​പി​​എ​​ഫ് ഉ​​ന്ന​​ത​​ത​​ല അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.