ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​കേ​ര​ളം: വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​ന്ന് പ്ര​തി​ജ്ഞ ചൊ​ല്ലും
Wednesday, December 11, 2019 11:43 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ ഭി​​​ന്ന​​​ശേ​​​ഷി സൗ​​​ഹൃ​​​ദ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്നു സം​​​സ്ഥാ​​​ന​​​ത്തെ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ഭി​​​ന്ന​​​ശേ​​​ഷി സൗ​​​ഹൃ​​​ദ പ്ര​​​തി​​​ജ്ഞ ചൊ​​​ല്ലും. പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ​​​യും ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ​​​യും സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ സ്കൂ​​​ൾ​​​ത​​​ലം മു​​​ത​​​ൽ പ്ര​​​ഫ​​​ഷ​​​ണ​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ വ​​​രെ​​​യു​​​ള്ള മു​​​ഴു​​​വ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും അ​​​ധ്യാ​​​പ​​​ക​​​രും രാ​​​വി​​​ലെ 10.30 ന് ​​​പ്ര​​​തി​​​ജ്ഞ ചൊ​​​ല്ലും.

സാ​​​മൂ​​​ഹ്യ​​​നീ​​​തി വ​​​കു​​​പ്പും സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷാ മി​​​ഷ​​​നും സം​​​യു​​​ക്ത​​​മാ​​​യി ഭി​​​ന്ന​​​ശേ​​​ഷി സൗ​​​ഹൃ​​​ദ സ​​​മൂ​​​ഹ​​​ത്തി​​​നാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന വി​​​വി​​​ധ കാ​​​ന്പ​​​യി​​​ൻ പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ​​​യും ബോ​​​ധ​​​വ​​​ൽ​​​ക്ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ഭാ​​​ഗ​​​മാ​​​യാ​​​ണ് വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു​​​ള്ള പ്ര​​​തി​​​ജ്ഞ. സം​​​സ്ഥാ​​​ന​​​ത്തെ ഭി​​​ന്ന​​​ശേ​​​ഷി സൗ​​​ഹൃ​​​ദ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന അ​​​നു​​​യാ​​​ത്ര പ​​​ദ്ധ​​​തി​​​യു​​​ടെ​​​യും ഭി​​​ന്ന​​​ശേ​​​ഷി മേ​​​ഖ​​​ല​​​യി​​​ലെ വി​​​വി​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ​​​യും വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന കാ​​​ന്പ​​​യി​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.