ഷി​പ്പിം​ഗ് മ​ന്ത്രാ​ലയം ക​ണ്‍​സ​ൾ​ട്ടേ​റ്റീ​വ് ക​മ്മി​റ്റി​യി​ൽ ഹൈ​ബി ഈ​ഡ​ൻ
ഷി​പ്പിം​ഗ് മ​ന്ത്രാ​ലയം ക​ണ്‍​സ​ൾ​ട്ടേ​റ്റീ​വ്  ക​മ്മി​റ്റി​യി​ൽ ഹൈ​ബി ഈ​ഡ​ൻ
Wednesday, December 11, 2019 11:43 PM IST
കൊ​​​ച്ചി: കേ​​​ന്ദ്ര ഷി​​​പ്പിം​​​ഗ് മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ക​​​ണ്‍​സ​​​ൾ​​​ട്ടേ​​​റ്റീ​​​വ് ക​​​മ്മി​​​റ്റി​​​യി​​​ലേ​​​ക്ക് ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​പി​​​യെ നി​​​യ​​​മി​​​ച്ചു. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​യ​​​ങ്ങ​​​ളും പ​​​രി​​​പാ​​​ടി​​​ക​​​ളും അ​​​വ ന​​​ട​​​പ്പാ​​​ക്കു​​​ന്ന രീ​​​തി​​​യും സം​​​ബ​​​ന്ധി​​​ച്ച് സ​​​ർ​​​ക്കാ​​​രും പാ​​​ർ​​​ല​​​മെ​​​ന്‍റ് അം​​​ഗ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള അ​​​നൗ​​​പ​​​ചാ​​​രി​​​ക ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു​​​ള്ള ഫോ​​​റ​​​മാ​​​ണ് ക​​​ണ്‍​സ​​​ൾ​​​ട്ടേ​​​റ്റീ​​​വ് ക​​​മ്മി​​​റ്റി​. ക​​​മ്മി​​​റ്റി​​​യു​​​ടെ ആ​​​ദ്യ മീ​​​റ്റിം​​​ഗ് ഇ​​​ന്നു പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ചേ​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.