ചാ​വ​റ ക്വി​സ്, ഉ​പ​ന്യാ​സ സമ്മാനദാനം നടത്തി
ചാ​വ​റ ക്വി​സ്, ഉ​പ​ന്യാ​സ സമ്മാനദാനം നടത്തി
Wednesday, December 11, 2019 11:43 PM IST
തൊ​​ടു​​പു​​ഴ: ഉ​​പാ​​സ​​ന സാം​​സ്കാ​​രി​​ക കേ​​ന്ദ്ര​​വും ചാ​​വ​​റ സെ​​ൻ​​ട്ര​​ൽ സെ​​ക്ര​​ട്ടേ​​റി​​യേ​​റ്റും ചേ​​ർ​​ന്ന് സം​​ഘ​​ടി​​പ്പി​​ച്ച അ​​ഖി​​ല കേ​​ര​​ള ഉ​​പ​​ന്യാ​​സ മ​​ത്സ​​ര വി​​ജ​​യി​​ക​​ൾ​​ക്ക് ഉ​​പാ​​സ​​ന​​യി​​ൽ ന​​ട​​ത്തി​​യ സ​​മ്മേ​​ള​​ന​​ത്തി​​ൽ കോ​​ത​​മം​​ഗ​​ലം ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് മ​​ഠ​​ത്തി​​ക്ക​​ണ്ട​​ത്തി​​ൽ സ​മ്മാ​ന​ങ്ങ​ൾ ന​​ൽ​​കി.

ആ​​ദ്യ​ മൂ​ന്നു സ്ഥാ​​ന​​ക്കാ​​ർ​​ക്ക് യ​​ഥാ​​ക്ര​​മം 10,000, 5000, 3000 രൂ​​പ​​യും ട്രോ​​ഫി​​യും സ​​മ്മാ​​നി​​ച്ചു. ഫാ. ​​ജി​​ജു തു​​രു​​ത്തി​​ക്ക​​ര​​യാ​​യി​​രു​​ന്നു ക്വി​​സ് മാ​​സ്റ്റ​​ർ. ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ഷി​​ന്‍റോ കോ​​ല​​ത്തു​​പ​​ട​​വി​​ൽ സി​​എം​​ഐ, ഡോ.​ജോ​​ഷി വ​​ർ​​ഗീ​​സ്, ഡോ. ​​ജോ​​ണ്‍ മു​​ഴു​​ത്തേ​​റ്റ്, ജോ​​ർ​​ജ് ഇ​​ട​​ത്ത​​ല, ഷാ​​ജി മു​​തു​​കു​​ളം എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.