അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രു​ടെ പെ​ന്‍​ഷ​ന്‍ ഇ​ര​ട്ടി​യാ​ക്കി
അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രു​ടെ പെ​ന്‍​ഷ​ന്‍ ഇ​ര​ട്ടി​യാ​ക്കി
Wednesday, December 11, 2019 12:29 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​നി​​​ത- ശി​​​ശു​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പ് സം​​​യോ​​​ജി​​​ത ശി​​​ശു​​​വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ വി​​​ര​​​മി​​​ച്ച അ​​​ങ്ക​​​ണ​​​വാ​​​ടി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പെ​​​ന്‍​ഷ​​​ന്‍ തു​​​ക വ​​​ര്‍​ധി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​താ​​​യി ആ​​​രോ​​​ഗ്യമ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ അ​​​റി​​​യി​​​ച്ചു.

അ​​​ങ്ക​​​ണ​​​വാ​​​ടി വ​​​ര്‍​ക്ക​​​ര്‍​മാ​​​രു​​​ടെ പ്ര​​​തി​​​മാ​​​സ പെ​​​ന്‍​ഷ​​​ന്‍ തു​​​ക 1000ത്തില്‍ ​​​നി​​​ന്നു 2,000 രൂ​​​പ​​​യും ഹെ​​​ല്‍​പ്പ​​​ര്‍​മാ​​​രു​​​ടെ പ്ര​​​തി​​​മാ​​​സ പെ​​​ന്‍​ഷ​​​ന്‍ തു​​​ക 600 ല്‍ ​​​നി​​​ന്ന് 1,200 രൂ​​​പ​​​യു​​​മാ​​​യാ​​​ണ് വ​​​ര്‍​ധി​​​പ്പി​​​ച്ച​​​ത്.


വ​​​ര്‍​ധി​​​പ്പി​​​ച്ച പെ​​​ന്‍​ഷ​​​നാ​​​വ​​​ശ്യ​​​മാ​​​യ തു​​​ക അ​​​ങ്ക​​​ണ​​​വാ​​​ടി വ​​​ര്‍​ക്കേ​​​ഴ്സ് ആ​​​ൻ​​​ഡ് ഹെ​​​ല്‍​പ്പേ​​​ഴ്സ് വെ​​​ല്‍​ഫെ​​​യ​​​ര്‍ ഫ​​​ണ്ട് ബോ​​​ര്‍​ഡി​​ന്‍റെ ക്ഷേ​​​മ​​​നി​​​ധി​​​യി​​​ല്‍നി​​​ന്നു ക​​​ണ്ടെ​​​ത്താ​​​ന്‍ ക്ഷേ​​​മ​​​നി​​​ധി ബോ​​​ര്‍​ഡ് ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ര്‍​ക്ക് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.