പൗ​ര​സ്ത്യ വി​ദ്യാ​പീ​ഠ​ത്തി​ൽ ബൈ​ബി​ൾ സി​ന്പോ​സി​യം ഇ​ന്ന് സ​മാ​പി​ക്കും
പൗ​ര​സ്ത്യ വി​ദ്യാ​പീ​ഠ​ത്തി​ൽ ബൈ​ബി​ൾ  സി​ന്പോ​സി​യം ഇ​ന്ന് സ​മാ​പി​ക്കും
Wednesday, December 11, 2019 12:25 AM IST
കോ​​ട്ട​​യം: വ​​ട​​വാ​​തൂ​​ർ പൗ​​ര​​സ്ത്യ വി​​ദ്യാ​​പീ​​ഠ​​ത്തി​​ൽ “ബൈ​​ബി​​ൾ വ്യാ​​ഖ്യാ​​നം ആ​​ധു​​നി​​ക യു​​ഗ​​ത്തി​​ൽ’ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ ദ്വി​​ദി​​ന ബൈ​​ബി​​ൾ സി​​ന്പോ​​സി​​യം മാ​​ർ ജോ​​ർ​​ജ് പു​​ന്ന​​ക്കോ​​ട്ടി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജീ​​വി​​ത​​ത്തി​​ൽ​​നി​​ന്നു വി​​ര​​മി​​ക്ക​​ലു​​ണ്ടെ​​ങ്കി​​ലും ബൈ​​ബി​​ൾ വാ​​യ​​ന​​യി​​ലും പ​​ഠ​​ന​​ത്തി​​ലും​നി​​ന്ന് വി​​ശ്വാ​​സി​​ക്ക് ഒ​​രി​​ക്ക​​ലും വി​​ര​​മി​​ക്ക​​ലി​​ല്ലെ​​ന്നും ബൈ​​ബി​​ൾ വ്യാ​​ഖ്യാ​​നി​​ക്കു​​ക​​യെ​​ന്ന​​തു സ​​ഭ​​യു​​ടെ ഉ​​ത്ത​​ര​​വാ​​ദി​​ത്വമാ​​ണെ​​ന്നും അ​​ദ്ദേ​​ഹം ഉ​​ദ്ബോ​​ധി​​പ്പി​​ച്ചു.

വി​​ദ്യാ​​പീ​​ഠം പ്ര​​സി​​ഡ​​ന്‍റ് റ​​വ.​​ഡോ. ആ​​ൻ​​ഡ്രൂ​​സ് മേ​​ക്കാ​​ട്ടു​​കുന്നേ​​ൽ, സെ​​ന്‍റ് തോ​​മ​​സ് അ​​പ്പ​​സ്തോ​​ലി​​ക് സെ​​മി​​നാ​​രി റെ​​ക്ട​​ർ റ​​വ. ഡോ. ​​ജോ​​യി ഐ​​നി​​യാ​​ട​​ൻ, റ​​വ. ഡോ. ​​സി​​റി​​യ​​ക്ക് വ​​ലി​​യ​​കു​​ന്നും​​പു​​റ​​ത്ത്, ഡീ​​ക്ക​​ൻ റ്റി​​നു പ​​ന​​ച്ചി​​ക്ക​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.​ ബി​​ഷ​​പ് ഡോ. ​​ജ​യിം​​സ് ആ​​നാ​​പ​റ​​ന്പി​​ൽ, റ​​വ.​​ഡോ. തോ​​മ​​സ് ക​​രി​​മു​​ക്ക​​ൽ എ​​സ്.​​ജെ, റ​​വ. ഡോ. ​​ലൂ​​ക്ക് ത​​ട​​ത്തി​​ൽ, പ്ര​​ഫ.​ അ​​രി​​യേ​​ൽ സി​​യോ​​ണ്‍, റ​​വ. ഡോ. ​​ആ​​ൻ​​ഡ്രൂ​​സ് മേ​​ക്കാ​​ട്ടു​​കുന്നേ​​ൽ, റ​​വ. ഡോ. ​​സെ​​ബാ​​സ്റ്റ്യ​​ൻ കു​​റ്റി​​യാ​​നി​​ക്ക​​ൽ എ​​ന്നി​​വ​​ർ പ്ര​​ബ​​ന്ധ​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ച്ചു. ഇ​​ന്ന് റ​​വ.​​ഡോ. മാ​​ത്യു ഓ​​ലി​​ക്ക​​ൽ, റ​​വ. ഡോ. ​​മോ​​ത്തി വ​​ർ​​ക്കി, റ​​വ. ഡോ. ​​ആ​​ന്‍റ​​ണി ത​​റേ​​ക്ക​​ട​​വി​​ൽ, റ​​വ. ഡോ. ​​ജോ​​ഷി മ​​യ്യാ​​റ്റി​​ൽ എ​​ന്നി​​വ​​ർ പ്ര​​ബ​​ന്ധ​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ക്കും. മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ മോ​​ഡ​​റേ​​റ്റ​​റാ​​യി​​രി​​ക്കും. മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ലി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​രു​​ന്ന സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ റ​​വ. ഡോ. ​​തോ​​മ​​സ് വ​​ട​​ക്കേ​​ൽ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.