മോ​ട്ടോ​ർ വാ​ഹ​ന നി​കു​തി കു​ടി​ശി​ക: ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി 31വ​രെ
Monday, December 9, 2019 11:38 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന നി​​​കു​​​തി കു​​​ടി​​​ശി​​​ക​​​യു​​​ള്ള​​​വ​​​ർ​​​ക്ക് തീ​​​ർ​​​പ്പാ​​​ക്കാ​​​ൻ ഒ​​​റ്റ​​​ത്ത​​​വ​​​ണ തീ​​​ർ​​​പ്പാ​​​ക്ക​​​ൽ പ​​​ദ്ധ​​​തി​​​യു​​​മാ​​​യി മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പ്. 2014 ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​ന് ശേ​​​ഷ​​​മു​​​ള്ള വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഒ​​​റ്റ​​​ത്ത​​​വ​​​ണ തീ​​​ർ​​​പ്പാ​​​ക്ക​​​ൽ പ​​​ദ്ധ​​​തി ഈ ​​​മാ​​​സം 31ന് ​​​അ​​​വ​​​സാ​​​നി​​​ക്കും.

ഈ ​​​വ​​​ർ​​​ഷം മാ​​​ർ​​​ച്ച് 31ന് ​​​അ​​​ഞ്ച് വ​​​ർ​​​ഷ​​​മോ, അ​​​തി​​​ല​​​ധി​​​ക​​​മോ നി​​​കു​​​തി കു​​​ടി​​​ശി​​​ക​​​യു​​​ള്ള ട്രാ​​​ൻ​​​സ്‌​​​പോ​​​ർ​​​ട്ട് വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​വ​​​സാ​​​ന​​​ത്തെ അ​​​ഞ്ച് വ​​​ർ​​​ഷ​​​ത്തെ നി​​​കു​​​തി​​​യു​​​ടെ 20 ശ​​​ത​​​മാ​​​നം അ​​​ട​​​ച്ചും, നോ​​​ൺ ട്രാ​​​ൻ​​​സ് പോ​​​ർ​​​ട്ട് വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് 30 ശ​​​ത​​​മാ​​​നം അ​​​ട​​​ച്ചും ഇ​​​തു​​​വ​​​രെ​​​യു​​​ള്ള നി​​​കു​​​തി കു​​​ടി​​​ശി​​​ക തീ​​​ർ​​​പ്പാ​​​ക്കും. ഈ ​​​വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നും ഭാ​​​വി​​​യി​​​ൽ ഉ​​​ണ്ടാ​​​കു​​​ന്ന നി​​​കു​​​തി ബാ​​ധ്യ​​​ത​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കും. വാ​​​ഹ​​​നം കൈ​​​വ​​​ശം ഇ​​​ല്ലെ​​​ങ്കി​​​ലോ, കൈ​​​മാ​​​റ്റം ചെ​​​യ്ത​​​തോ, പൊ​​​ട്ടി​​​പ്പൊ​​​ളി​​​ഞ്ഞു പോ​​​യതോ ആയ ചെ​​​യ്തി​​​ട്ടു​​​ള്ള വാ​​​ഹ​​​ന ഉ​​​ട​​​മ​​​ക​​​ൾ ഈ ​​​അ​​​വ​​​സ​​​രം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താ​​​മെ​​​ന്ന് ഡെ​​​പ്യൂ​​​ട്ടി ട്രാ​​​ൻ​​​സ്‌​​​പോ​​​ർ​​​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​ർ അ​​​റി​​​യി​​​ച്ചു. 31ന് ​​​ശേ​​​ഷം ഈ ​​​സൗ​​​ക​​​ര്യം ല​​​ഭി​​​ക്കി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.